100 മീറ്റര്‍ ഫൈനലിലും ഇന്ത്യന്‍ സാന്നിധ്യം

- Advertisement -

ഏഷ്യന്‍ ഗെയിംസ് നൂറ്റ് മീറ്റര്‍ ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ ദ്യുതി ചന്ദ്. സെമിയില്‍ തന്റെ ഹീറ്റ്സില്‍ മൂന്നാം സ്ഥാനക്കാരിയായാണ് ചന്ദ് ഫൈനലിലേക്ക് യോഗ്യത നേടിയത്. 11.43 സെക്കന്‍ഡുകളില്‍ ഓടിയെത്തിയാണ് ഇന്ത്യന്‍ താരം ഫൈനലില്‍ കടന്നത്. ഇന്ത്യന്‍ സമയം വൈകുന്നേരം 7.40നാണ് 100 മീറ്റര്‍ ഫൈനല്‍ നടക്കുക.

Advertisement