പുസ്കാസിന്റെ അവസാന മൂന്നിൽ ഇടം നേടി ലയണൽ മെസ്സി

Jyotish

കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളുകൾക്ക് ഉള്ള പുസ്കാസ് നോമിനേഷന്റെ അവസാന മൂന്നിൽ ഇടം നേടി ലയണൽ മെസ്സി. റയൽ ബെറ്റിസിനെതിരെ നേടിയ മനോഹരമായ ഇടം കാലൻ ചിപ് ഗോളാണ് മെസ്സിയെ നോമിനേഷൻ ലിസ്റ്റിൽ എത്തിച്ചത്.

മെസ്സിക്ക് പുറമേ ക്യുന്റേരോ, ഡാനിയൽ സോറി എന്നിവരുടെ ഗോളുകളാണുള്ളത്. ആദ്യ പത്തിൽ ഇടം നേടിയ സൂപ്പർ താരം സ്ലാട്ടൺ ഇബ്രഹിമോവിചിന്റെ ഗോളിന് ടോപ്പ് ത്രീയിൽ എത്താൻ സാധിച്ചില്ല.

അവസാന മൂന്ന് നോമിനേഷനുകളുടെ വീഡിയോ കാണാം.

1, മെസ്സി –

2, ക്യുന്റേരോ –

3, ഡാനിയർ സോരി –