സാനിയ മിർസ സെമി ഫൈനലിൽ

20210924 184739

ഇന്ത്യൻ ടെന്നീസ് സൂപ്പർ സ്റ്റാർ സാനിയ മിർസ WTA500 ലക്സംബർഗ് ഓപ്പണിൽ സെമി ഫൈനലിൽ എത്തി. സാനിയയും ശുവായ് സാങും ചേർന്ന സഖ്യം ഇന്ന് ഡനിലിബ-മരസോവ സഖ്യത്തെ തോൽപ്പിച്ചു. സ്കോർ 6-3, 3-6, 10-6. ഇനി സെമി ഫൈനലിൽ നാലാം സീഡായ ജപ്പാന്റെ ഹൊസൂമി-നിനോമിയ സഖ്യത്തെ നേരിടും. നാളെ ആണ് മത്സരം നടക്കുക.

Previous articleബെത്ത് മൂണി യൂ ബ്യൂട്ടി, വിജയ നിമിഷം ആഘോഷിച്ച ഇന്ത്യയിൽ നിന്ന് ആ മനോഹര നിമിഷങ്ങള്‍ തട്ടിയെടുത്ത് ഓസ്ട്രേലിയ
Next articleമേസൺ മൗണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ഇല്ല