റഷ്യൻ പട ഇംഗ്ലണ്ടിലേക്കില്ല

shabeerahamed

ഇക്കൊല്ലത്തെ വിംബിൾഡൺ ലൈനപ്പ് ആയി, റഷ്യൻ കളിക്കാരില്ലെന്നുറപ്പായി. ഇന്ന് ആൾ ഇംഗ്ലണ്ട് ടെന്നീസ് ക്ലബ്ബ് പുറത്ത് വിട്ട സീഡിംഗ് പ്രകാരം ജോക്കോവിച്ചു ഒന്നാം സ്ഥാനത്തും, നദാൽ രണ്ടാം സ്ഥാനത്തുമാണ്. ഇക്കൊല്ലത്തെ മിന്നും താരങ്ങളായ കാസ്പർ, അൽക്കറാസ് എന്നിവർ ആദ്യ അഞ്ചു സ്ഥാനങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. വനിതകളുടെ സീഡിങ്ങിൽ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യൻ ഇഗാ ഒന്നാം സ്ഥാനത്തും, അഗേറ്റ് രണ്ടാം സ്ഥാനത്തും, ട്യുണീഷ്യയുടെ ഒൻസ്‌ ജാബർ മൂന്നാം സ്ഥാനത്തുമാണ്.

ലൈനപ്പ്

Img 20220621 Wa0027

ടോപ് സീഡ്സ് സ്ത്രീകൾ;
20220621 213000

ടോപ് സീഡ്സ് പുരുഷന്മാർ
20220621 212951