ആദ്യ ഡബ്ല്യുടിഎ ടൈറ്റില്‍ സ്വന്തമാക്കി അങ്കിത റെയ്‍ന

Ankitakamilla

ഡബ്ല്യുടിഎ 250 ടൂര്‍ണ്ണമെന്റായ ഫിലിപ്പ് ഐലന്‍ഡ് ട്രോഫിയുടെ ഡബിള്‍സ് കിരീടം നേടി ഇന്ത്യയുടെ അങ്കിത റെയ്‍ന. കമില്ല റഖിമോവയോടൊപ്പമാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്. റെയ്‍നയുടെ ആദ്യ ഡബ്ല്യുടിഎ കിരീടം ആണ് ഇത്.

മെല്‍ബേണില്‍ നടന്ന ഫൈനലില്‍ റഷ്യന്‍ കൂട്ടുകെട്ടിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 2-6, 6-4, 10-7 എന്ന സ്കോറിനായിരുന്നു അങ്കിതയുടെ വിജയം.

Previous articleഇന്ന് കൊൽക്കത്തൻ ഡാർബി
Next articleഐപിഎല്‍ കളിക്കണം, ശ്രീലങ്കയുമായുള്ള ടെസ്റ്റ് പരമ്പരയില്‍ നിന്ന് ഷാക്കിബ് പിന്മാറി