Browsing Tag

Philip Island Trophy

ആദ്യ ഡബ്ല്യുടിഎ ടൈറ്റില്‍ സ്വന്തമാക്കി അങ്കിത റെയ്‍ന

ഡബ്ല്യുടിഎ 250 ടൂര്‍ണ്ണമെന്റായ ഫിലിപ്പ് ഐലന്‍ഡ് ട്രോഫിയുടെ ഡബിള്‍സ് കിരീടം നേടി ഇന്ത്യയുടെ അങ്കിത റെയ്‍ന. കമില്ല റഖിമോവയോടൊപ്പമാണ് ഈ നേട്ടം താരം സ്വന്തമാക്കിയത്. റെയ്‍നയുടെ ആദ്യ ഡബ്ല്യുടിഎ കിരീടം ആണ് ഇത്. മെല്‍ബേണില്‍ നടന്ന ഫൈനലില്‍…