Browsing Tag

Zafin Bulls

സഫിന്‍ ബുള്‍സിനെ പരാജയപ്പെടുത്തി സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സ്, ജയം 7 വിക്കറ്റിന്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ വിജയം കരസ്ഥമാക്കി സ്പെറിഡിയന്‍ സ്ട്രൈക്കേഴ്സ്. ഇന്ന് നടന്ന അവസാന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സഫിന്‍ ബുള്‍സ് എട്ടോവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് നേടിയപ്പോള്‍ 38 റണ്‍സ് നേടിയ അനീഷ് ആണ് ടീമിന്റെ…

സഫിന്‍ ബുള്‍സിനെ തറപറ്റിച്ച് എട്ട് വിക്കറ്റ് ജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച വിജയവുമായി കെയര്‍സ്റ്റാക്ക് വൈറ്റ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സഫിന്‍ ബുള്‍സിനെ 49/4 എന്ന സ്കോര്‍ മാത്രം നേടാനായപ്പോള്‍ ലക്ഷ്യം 5.3 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ കെയര്‍സ്റ്റാക്ക്…