Browsing Tag

Xherdan Shaqiri

ലിവർപൂളിന് മുന്നിൽ തകർന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ്

അവസാനം ലിവർപൂളിന് മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരെ പ്രീമിയർ ലീഗിൽ വർഷങ്ങൾക്ക് ശേഷം ഒരു വിജയം. പകരക്കാരുടെ ബെഞ്ചിൽ നിന്നും വന്ന് ഇരട്ട ഗോളുകൾ നേടിയ ജോർദാൻ ശാഖിരിയുടെ മികവിൽ ആണ് ലിവർപൂൾ വിജയം നേടിയത്. 2014 മാർച്ചിന് ശേഷം ആദ്യമായാണ് ലിവര്പൂൾ ഒരു…