ഗുസ്തിയിലെ സ്വര്‍ണ്ണ നേട്ടം ആറായി, ഇന്ത്യ – പാക് പോരാട്ടത്തിൽ വിജയം കുറിച്ച്… Sports Correspondent Aug 6, 2022 ഗുസ്തിയിൽ നിന്ന് ആറാം സ്വര്‍ണ്ണം നേടി ഇന്ത്യ. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ നവീന്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഷരീഫ്…
ഗുസ്തിയിൽ മൂന്നാം സ്വര്‍ണ്ണം, പാക്കിസ്ഥാന് താരത്തെ വീഴ്ത്തി ദീപക് പൂനിയ Sports Correspondent Aug 5, 2022 86 കിലോ പുരുഷന്മാരുടെ ഗുസ്തിയിൽ ഇന്ത്യയുടെ ദീപക് പൂനിയയ്ക്ക് സ്വര്‍ണ്ണ മെഡൽ. 3-0 എന്ന സ്കോറിനാണ് ദീപക് പൂനിയയുടെ…
നാല് പോയിന്റ് പിന്നിൽ നിന്ന ശേഷം സ്വര്‍ണ്ണവുമായി സാക്ഷി, താരത്തിന്റെ ആദ്യ… Sports Correspondent Aug 5, 2022 കോമൺവെൽത്ത് ഗെയിംസ് വനിതകളുടെ ഗുസ്തിയിൽ ഇന്ത്യയുടെ സാക്ഷി മാലികിന് ആദ്യ പകുതിയിൽ കാലിടറിയെന്ന് ഏവരും കരുതിയ…
സ്വര്‍ണ്ണ പ്രതീക്ഷകളുമായി നാല് ഇന്ത്യന്‍ താരങ്ങള്‍ ഗുസ്തി ഫൈനലില്‍ Sports Correspondent Aug 5, 2022 ഇന്ത്യന്‍ താരങ്ങളായ ദീപക് പൂനിയ(86 കിലോ), ബജ്രംഗ് പൂനിയ(65 കിലോ), സാക്ഷി മാലിക്(62 കിലോ), അന്‍ഷു മാലിക്(57കിലോ)…
വെങ്കല നേട്ടവുമായി ബജ്രംഗ് പൂനിയ, ആധികാരിക വിജയത്തോടെ ഇന്ത്യയുടെ ആറാം മെഡൽ Sports Correspondent Aug 7, 2021 ടോക്കിയോ ഒളിമ്പിക്സിൽ ഇന്ത്യയുടെ ആറാം മെഡല്‍ നേടി ബജ്രംഗ് പൂനിയ. ഇന്ന് നടന്ന വെങ്കല മെഡൽ മത്സരത്തിൽ പൂനിയ 8-0ന് ആണ്…
വിനേഷിന് നിരാശ, ഇന്ത്യന്‍ താരത്തെ മലര്‍ത്തിയടിച്ച് ബെലാറസ് താരം സെമിയിൽ Sports Correspondent Aug 5, 2021 ബെലാറസിന്റെ വനേസ കാലാഡ്സിന്സകായയ്ക്കെതിരെയുള്ള 53 കിലോ വിഭാഗം മത്സരത്തിൽ പരാജയം ഏറ്റുവാങ്ങി ഇന്ത്യയുടെ വിനേഷ്…
ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 20 മെഡലുമായി ഇന്ത്യയ്ക്ക് മൂന്നാം സ്ഥാനം Sports Correspondent Feb 23, 2020 ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ് ഇന്ന് അവസാനിച്ചപ്പോള്‍ 20 മെഡലുമായി ഇന്ത്യ മൂന്നാം സ്ഥാനത്ത്. 5 സ്വര്‍ണ്ണവും 6…
വിനേഷ് പോഗട്ടിനു സ്വര്‍ണ്ണം Sports Correspondent Aug 20, 2018 50 കിലോ വനിത ഗുസ്തി മത്സരത്തില്‍ സ്വര്‍ണ്ണ നേട്ടവുമായി ഇന്ത്യയുടെ വിനേഷ് പോഗട്ട്. ജപ്പാന് താരത്തിനെതിരെ 4-2 എന്ന…
സുശീല്‍ കുമാറിനു സ്വര്‍ണ്ണം Sports Correspondent Apr 12, 2018 74 കിലോ വിഭാഗം ഗുസ്തിയില്‍ സ്വര്‍ണ്ണം നേടി ഇന്ത്യയുടെ സുശീല്‍ കുമാര്‍. ദക്ഷിണാഫ്രിക്കന്‍ എതിരാളിയായ ജോഹാന്നെസ്…
ഗുസ്തി മത്സരങ്ങള്‍ക്ക് തുടക്കം, സുഷീല്‍ കുമാര്‍ ഫൈനലില്‍ Sports Correspondent Apr 12, 2018 ഗോള്‍ഡ് കോസ്റ്റില്‍ ഗുസ്തി മത്സരങ്ങള്‍ ആരംഭിച്ച ആദ്യ ദിവസത്തില്‍ തന്നെ ഇന്ത്യയ്ക്ക് മികച്ച തുടക്കം. ഇതുവരെ രണ്ട്…