Browsing Tag

World Wrestling Championships

വിനേഷ് ഫോഗട്ട് ആദ്യ റൗണ്ടിൽ പുറത്തെങ്കിലും വെങ്കല പോരാട്ടത്തിന് യോഗ്യ, ലോക ഗുസ്തി…

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ്സിൽ ഇന്ത്യയുടെ നിരാശാജനകമായ പ്രകടനം തുടരുന്നു. ഇന്ന് ഇന്ത്യയുടെ വിനേഷ് ഫോഗട്ട് 53 കിലോ വിഭാഗത്തിൽ ആദ്യ റൗണ്ടിൽ പരാജയപ്പെട്ടു. വിനേഷിനെ പരാജയപ്പെടുത്തിയ മംഗോളിയന്‍ എതിരാളി ഫൈനലില്‍ എത്തിയതോടെ വിനേഷിന് റെപേഷാജ്…

ലോക ചാമ്പ്യന്‍ഷിപ്പിൽ രവികുമാറും കളിക്കില്ല, ആവശ്യത്തിന് തയ്യാറെടുപ്പുകള്‍ നടത്തുവാനാകാത്തത്…

ഓസ്‍ലോയിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ രവികുമാര്‍ ദഹിയ പങ്കെടുക്കില്ല. നിരവധി അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുവേണ്ടി വന്നതിനാൽ തന്നെ തനിക്ക് സെലക്ഷന്‍ ട്രയൽസിന് വേണ്ടത്ര തയ്യാറെടുപ്പുകള്‍ നടത്താനായില്ലെന്നും പൂര്‍ണ്ണമായി…

ഒക്ടോബറിലെ ലോക ചാമ്പ്യന്‍ഷിപ്പിൽ ബജ്രംഗ് പൂനിയ മത്സരിക്കില്ല

ഒക്ടോബറിൽ നടക്കുന്ന ഗുസ്തി ലോക ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഗോദയിലിറങ്ങുവാന്‍ ബജ്രംഗ് പൂനിയ ഇല്ല. താരത്തിനോട് ആറ് ആഴ്ചത്തെ റീഹാബിലിറ്റേഷന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതിനാലാണ് ഈ തീരുമാനം എന്നും അറിയിച്ചു. ടോക്കിയോ…

അട്ടിമറിയുമായി വെങ്കലം നേടി രവി കുമാര്‍, ബജ്റംഗ് പൂനിയയ്ക്കും വെങ്കല മെഡല്‍

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല നേട്ടവുമായി രവി കുമാറും ബജ്റംഗ് പൂനിയയും. ഇരു താരങ്ങളും തങ്ങളുടെ സെമി മത്സരം പരാജയപ്പെട്ട ശേഷമാണ് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ വിജയം സ്വന്തമാക്കിയത്. ഇറാന്റെ നിലവിലെ ഏഷ്യന്‍ ചാമ്പ്യനായ റീസ അട്രിയെ…

രവികുമാറും ടോക്കിയോയിലേക്ക്, മുന്‍ ലോക ചാമ്പ്യനെ വീഴ്ത്തി സെമിയിലേക്ക്

ടോക്കിയോ ഒളിമ്പിക്സില്‍ ഗുസ്തിയില്‍ യോഗ്യത നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമായി രവികുമാര്‍. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ മുന്‍ ലോക ചാമ്പ്യനായ ജപ്പാന്റെ യൂക്കി തകാഹാഷിയെ 6-1 എന്ന സ്കോറിന് കീഴടക്കിയാണ് ഇന്ത്യന്‍ താരം 57 കിലോ…

നിലവിലെ ഏഷ്യന്‍ ചാമ്പ്യനെ അട്ടിമറിച്ച് പൂജ സെമിയിലേക്ക്

ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ 59 കിലോ വിഭാഗത്തില്‍ സെമിയില്‍ കടന്ന് ഇന്ത്യയുടെ പൂജ ഡണ്ട. ഇന്ന് നടന്ന മത്സരത്തില്‍ നിലവിലെ ഏഷ്യന്‍ ചാമ്പ്യനെ അട്ടിമറിച്ചാണ് പൂജയുടെ വിജയം. മത്സരത്തിന്റെ തുടക്കത്തില്‍ പിന്നില്‍ പോയ താരം 11-8 എന്ന സ്കോറിനാണ്…