Browsing Tag

Women’s Worldcup Qualifiers

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ നീട്ടി വെച്ച് ഐസിസി

ശ്രീലങ്കയില്‍ ജൂലൈ 3 മുതല്‍ 19 വരെ നടക്കാനിരുന്ന ഐസിസി വനിത ലോകകപ്പ് യോഗ്യത മത്സരങ്ങള്‍ ഐസിസി നീട്ടിവെച്ചു. ലോകം കൊറോണ വ്യാപനത്തിനെതിരെ പ്രതിരോധ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് ഐസിസിയുടെ ഈ നടപടി. ഇപ്പോള്‍ ക്രിക്കറ്റ്…