Home Tags Wimbledon

Tag: Wimbledon

വിംബിൾഡൺ ഫൈനൽ മാറ്റിവയ്ക്കില്ല

ഇംഗ്ലണ്ട് ദേശീയ ടീം ഫൈനലിൽ എത്തിയാലും വിംബിൾഡണിലെ പുരുഷ ഫൈനൽ മത്സരം മാറ്റിവയ്ക്കില്ലെന്ന് അധികൃതർ അറിയിച്ചു. ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പുരുഷ ഫൈനലിന്റെ സമയം നിശ്ചയിച്ചിരിക്കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂറിന്...

ടെന്നീസിലും വേൾഡ്കപ്പ് ട്രെന്റ് !

വന്മരങ്ങൾ കട പുഴകി വീഴുന്ന ഫുട്‌ബോൾ വേൾഡ് കപ്പ് ട്രെന്റ് വിംബിൾഡൺ ടെന്നീസിനേയും ബാധിച്ചെന്ന് വേണം കരുതാൻ. വനിതാ വിഭാഗത്തിൽ ആദ്യ പത്ത് സീഡുകളിൽ അവശേഷിക്കുന്നത് വെറും ഒരേയൊരു താരമാണ്! ഏഴാം സീഡ്...

ബാംബ്രിയുടെ ആദ്യ റൗണ്ട് എതിരാളി തോമസ് ഫാബിയാനോ

വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സില്‍ യൂക്കി ബാംബ്രിയുടെ ആദ്യ റൗണ്ട് എതിരാളിയുടെ തീരുമാനമായി. ഇന്ന് നടന്ന ഡ്രോയിലാണ് ആരാവും താരത്തിന്റെ എതിരാളി എന്ന കാര്യം പുറത്ത് വന്നത്. ലോക റാങ്കിംഗില്‍ 121ാം റാങ്കുകാരന്‍ ഇറ്റലിയുടെ...

വിംബിൾഡൺ- ദി ചാമ്പ്യൻഷിപ്പ്

ഇനി ടെന്നീസ് ലോകത്തെ മാമാങ്കമായ വിംബിൾഡണിന്റെ നാളുകൾ. 140 വർഷങ്ങൾക്ക് മുൻപ് വിംബിൾഡണിലെ ഓൾ ഇംഗ്ലണ്ട് ക്ലബ്ബിൽ ആണ് വിംബിൾഡൺ ചാമ്പ്യൻഷിപ്പ് ആരംഭിച്ചത്. ദി ചാമ്പ്യൻഷിപ്പിന്റെ 131മത്തെ എഡിഷൻ ആണ് ഇത്തവണ നടക്കുന്നത്....

വിംബിൾഡൺ :  മൂന്നാം സീഡ് വാവ്‌റിങ്ക പുറത്ത് 

വിംബിൾഡണിൽ ആദ്യ ദിവസത്തെ അട്ടിമറി എടിപി നെക്സ്റ്റ് ജനറേഷൻ സ്റ്റാർ മെദ്വദേവ് കുറിച്ചു. നാല് സീറ്റുകൾ നീണ്ട പോരാട്ടത്തിൽ ഫ്രഞ്ച് ഓപ്പൺ ഫൈനലിസ്റ്റും മൂന്നാം സീഡുമായ സ്റ്റാൻ വാവ്‌റിങ്കയെയാണ് യുവതാരം തോൽപ്പിച്ചത്. സ്കോര്‍ 6-4,...

ഇനി ടെന്നീസിന്റെ നാളുകള്‍

വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിനു ഇന്ന് തുടക്കം. ആവേശകരമായ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിനു ഇന്ന് ബ്രിട്ടനില്‍ തുടക്കമാകും. കരുത്തരായ റോജര്‍ ഫെഡറര്‍ , കളിമണ്‍ കോര്‍ട്ട് ഇതിഹാസം റാഫേല്‍ നദാല്‍ , ബ്രിട്ടന്‍റെ സ്വന്തം...
Advertisement

Recent News