Home Tags West Ham United

Tag: West Ham United

വെസ്റ്റ് ബ്രോം വല നിറച്ച് ലീഡ്സ്, ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞ് സൗത്താംപ്ടണ്‍ – വെസ്റ്റ്...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ ലീഡ്സിന് തകര്‍പ്പന്‍ ജയം. പോയിന്റ് പട്ടികയില്‍ 19ാം സ്ഥാനക്കാരായ വെസ്റ്റ് ബ്രോമിനെതിരെ 5-0 ന്റെ ഏകപക്ഷീയമായ വിജയം ആണ് ലീഡ്സ് യുണൈറ്റഡ് നേടിയത്. ഒമ്പതാം...

പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി, ടോപ്പ് 4 പോരാട്ടത്തിൽ ട്വിസ്റ്റ്

പുത്തൻ മൈതാനത്ത് സ്പർസിന് ആദ്യ തോൽവി. പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിനെ നേരിട്ട അവർ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽവി വഴങ്ങിയത്. ലീഗിലെ ടോപ്പ് 4 പോരാട്ടത്തിൽ നിർണായകമാകുന്ന മത്സരഫലമാണ് ഇന്നത്തേത്. നിലവിൽ...

വെസ്റ്റ് ഹാമിൽ ലെസ്റ്ററിന്റെ ആവേശ തിരിച്ച് വരവ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വെസ്റ്റ് ഹാമിന്റെ മൈതാനത്ത് ലെസ്റ്റർ സിറ്റിയുടെ ഗംഭീര തിരിച്ചു വരവ്. 2-2 ന് സമനിലയിൽ അവസാനിച്ച മത്സരത്തിൽ 2 തവണ പിറകിൽ പോയ ശേഷമാണ് ലെസ്റ്റർ പോയിന്റ് നേടിയത്....

ലണ്ടനിൽ വെസ്റ്റ് ഹാമിനെ മലർത്തിയടിച്ച് മാഞ്ചസ്റ്റർ സിറ്റി

പഴയ പരിശീലകനോട് ഒട്ടും ബഹുമാനമില്ലാതെ മാഞ്ചസ്റ്റർ സിറ്റി. മാനുവൽ പല്ലെഗ്രിനിയുടെ വെസ്റ്റ് ഹാമിനെ അവരുടെ മൈതാനമായ ലണ്ടൻ സ്റ്റേഡിയത്തിൽ എതിരില്ലാത്ത 4 ഗോളുകൾക്കാണ് അവർ മറികടന്നത്. ആദ്യ പകുതിയിൽ നടത്തിയ അസാമാന്യ കുതിപ്പാണ്...

പ്രതിസന്ധി മറികടക്കാൻ മൗറീഞ്ഞോയും സംഘവും ഇന്ന് ലണ്ടനിൽ

ലീഗ് കപ്പിൽ പുറത്തായതിന് പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് വെസ്റ്റ് ഹാമിന്റെ വെല്ലുവിളി. ഡർബി കൗണ്ടിയോട് തോറ്റ ശേഷമുള്ള ആദ്യ മത്സരത്തിൽ മൗറിഞ്ഞോക്ക് ജയം അനിവാര്യമാണ്. കഴിഞ്ഞ ആഴ്ച്ച കരുത്തരായ ചെൽസിയെ സമനിലയിൽ...

ആദ്യ ജയം തേടി ആഴ്സണൽ ഇന്ന് വെസ്റ്റ് ഹാമിനെതിരെ

ആദ്യത്തെ 2 മത്സരങ്ങളും തോറ്റ് പ്രതിസന്ധിയിലായ ആഴ്സണൽ പരിശീലകൻ ഉനൈ എമേറി ഇന്ന് ആദ്യ ജയം തേടി ഇറങ്ങും. ലണ്ടൻ ഡർബിയിൽ വെസ്റ്റ് ഹാമിനെയാണ് ഗണ്ണേഴ്സ് ഇന്ന് നേരിടുക. ആഴ്സണലിന്റെ മൈതാനമായ എമിറേറ്റ്സ്...

ആഴ്സണൽ വിട്ട് പെരസ്, ലണ്ടനിൽ ഇനി വെസ്റ്റ് ഹാമിനൊപ്പം

ആഴ്സണൽ സ്ട്രൈക്കർ ലൂകാസ് പെരസ് ഇനി വെസ്റ്റ് ഹാമിൽ. ഏതാണ്ട് 5 മില്യൺ പൗണ്ടോളം നൽകിയാണ് താരത്തെ വെസ്റ്റ് ഹാം സ്വന്തമാക്കിയത്. ക്ലബ്ബ്മായി 3 വർഷത്തെ കരാറിലാണ് താരം ഒപ്പിട്ടിരിക്കുന്നത്. 29 വയസുകാരനായ പെരസ്...

പരിക്കേറ്റ ലാൻസീനിക്ക് അടുത്ത സീസൺ പൂർണ്ണമായും നഷ്ട്ടമാകും

വെസ്റ്റ് ഹാമിന്റെ അർജന്റീനൻ ഫോർവേഡ് മാനുവൽ ലാൻസീനിക്ക് അടുത്ത സീസൺ പൂർണ്ണമായും നഷ്ടമായേക്കും. കാലിന് പരിക്കേറ്റ താരത്തിന് പൂർണ്ണമായും കായിക ക്ഷമത വീണ്ടെടുക്കാൻ 15 മാസമെങ്കിലും വേണ്ടി വന്നേക്കും എന്നാണ് റിപ്പോർട്ടുകൾ. അർജന്റീനൻ ദേശീയ...

ഫ്രഞ്ച് ഡിഫൻഡർ ഇനി വെസ്റ്റ് ഹാമിൽ

ഫ്രഞ്ച് ഡിഫൻഡർ ഇസ്സ ഡിയോപ് വെസ്റ്റ് ഹാമിൽ. ക്ലബ്ബ് റെക്കോർഡ് തുകക്കാണ്‌ ഹാമേഴ്സ് താരത്തെ ടീമിൽ എത്തിച്ചത്. ഫ്രഞ്ച് ലീഗ് 1 ക്ലബ്ബ് ടുലോസേയുടെ താരമാണ് ഡിയോപ്. 5 വർഷത്തെ കരാറിലാണ് താരം...

ലെസ്റ്ററിനു വീണ്ടും തോൽവി, പ്രീമിയർ ലീഗ് പ്രതീക്ഷ നിലനിർത്തി വെസ്റ്റ് ഹാം

ലെസ്റ്ററിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് വെസ്റ്റ് ഹാം പുറത്താക്കൽ ഭീഷണിയിൽ നിന്ന് കരകയറി. തോൽവിയോടെ കഴിഞ്ഞ അഞ്ചു മത്സരങ്ങളിൽ നിന്ന് ഒരു ജയം പോലും നേടാൻ ലെസ്റ്ററിനു ആയിട്ടില്ല. വെസ്റ്റ് ഹാമിന്‌...

എവർട്ടനും വെസ്റ്റ് ഹാമിനും ജയം, സ്റ്റോക്കിന് സമനില

പ്രീമിയർ ലീഗിൽ ക്രിസ്റ്റൽ പാലസിനെ മറികടന്ന് എവർട്ടന് മികച്ച ജയം. 3-1 നാണ് ടോഫീസ് സ്വന്തം മൈതാനത്ത് ജയം സ്വന്തമാക്കിയത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷം സിഗേഴ്‌സൻ, നിയസ്സേ, ഡേവിഡ് എന്നിവരുടെ...

പെനാൽറ്റിക്കായി ഡൈവ്, മാനുവല്‍ ലാന്‍സീനിക്ക് രണ്ട് മത്സരം നഷ്ട്ടമാകും

വെസ്റ്റഹാം യുണൈറ്റഡിന്റെ അർജന്റീനിയൻ മധ്യനിരതാരം മാനുവല്‍ ലാന്‍സീനിക്ക് വിലക്കിന് സാധ്യത. കഴിഞ്ഞ ദിവസം സ്‌റ്റേക്ക് സിറ്റിക്കെതിരായുള്ള മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സില്‍ ഡൈവിംഗ് നടത്തിയതിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കിന് സാധ്യത. നാളെ വൈകുന്നേരം...

മോയസിന് മുന്നിൽ ചെൽസി വീണു

ലണ്ടൻ ഡെർബിയിൽ മോയസിന്റെ വെസ്റ്റ് ഹാമിന്റെ മുന്നിൽ ചെൽസിക്ക് അടിപതറി. എതിരില്ലാത്ത 1 ഗോളിനാണ് വെസ്റ്റ് ഹാം സ്വന്തം മൈതാനത്ത് ജയം നേടിയത്. ഇന്നത്തെ തോൽവിയോടെ കിരീട പോരാട്ടത്തിൽ ചെൽസിയുടെ സാധ്യതകൾ ഏതാണ്ട്...

ചെൽസിയെ പുകഴ്ത്തി മോയസ്

പ്രീമിയർ ലീഗിൽ മൂന്നാമതുള്ള ചെൽസിയെ പുകഴ്ത്തി വെസ്റ്റ്ഹാം മാനേജർ ഡേവിഡ് മോയസ് രംഗത്ത്. ശനിയാഴ്ച നടക്കുന്ന ചെൽസിക്ക് എതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്ര സമ്മേളനത്തിൽ ആണ് മോയസ് ചെൽസിയെ പുകഴ്ത്തിയത്. "ഫന്റാസ്റ്റിക്" എന്നാണ്...

ഗാർഡിയോള ഇന്ന് മോയസിനെതിരെ

പ്രീമിയർ ലീഗിൽ ഇന്ന് ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റിക്ക് വെസ്റ്റ് ഹാമിനെതിരെയാണ് മത്സരം.കിരീട പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഒട്ടും പിറകിലല്ലാതായതോടെ മാഞ്ചസ്റ്റർ സിറ്റിക്ക്  ഇന്ന് ജയിക്കുക എന്നത് അനിവാര്യമാണ്. ഇന്നലെ ആഴ്സണലിനെതിരെ യുണൈറ്റഡ്‌...
Advertisement

Recent News