Tag: Warwickshire
ഹനുമ വിഹാരി കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നു, വാര്‍വിക്ക്ഷയറുമായി കരാര്‍
ഇന്ത്യന്‍ ടെസ്റ്റ് താരം ഹനുമ വഹാരി കൗണ്ടി ചാമ്പ്യന്‍ഷിപ്പിനായി എത്തുന്നു. ഇംഗ്ലീഷ് കൗണ്ടിയായ വാര്വിക്ക്ഷയറുമായാണ് താരം കരാറിലെത്തിയിരിക്കുന്നത്. ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം റൗണ്ട് മുതല്‍ താരം ടീമിന് വേണ്ടി കളിക്കാനുണ്ടാകും.
ഫസ്റ്റ് ക്ലാസ്സില്‍ 56.75 ശരാശരിയുള്ള...
2020 സീസണിന് ശേഷം ടിം ആംബ്രോസിന്റെ വിരമിക്കല്‍ തീരുമാനം
ഇംഗ്ലണ്ടിലെ ഈ സീസണിന് ശേഷം തന്റെ വിരമിക്കലുണ്ടാകുമെന്ന് അറിയിച്ച് മുന്‍ ഇംഗ്ലണ്ട് താരം ടിം ആംബ്രോസ്. വാര്‍വിക്ക്ഷയറിന് വേണ്ടിയാണ് കൗണ്ടിയില്‍ താരം ഇപ്പോള്‍ കളിക്കുന്നത്. 2001ല്‍ സസ്സെക്സില്‍ തന്റെ കരിയര്‍ ആരംഭിച്ച ടിം...
വാര്‍വിക്ക്ഷയറുമായുള്ള കരാര്‍ പുതുക്കി ഇയാന്‍ ബെല്‍
വാര്‍വിക്ക്ഷയറുമായുള്ള തന്റെ കരാര്‍ ഒരു വര്‍ഷത്തേക്ക് പുതുക്കി മുന്‍ ഇംഗ്ലണ്ട് താരം ഇയാന്‍ ബെല്‍. 2021 സീസണ് വരെ താരം കൗണ്ടിയ്ക്കായി കളിക്കുമെന്നാണ് അറിയുന്നത്. ഇയാന്‍ ബെല്‍ അവസാനമായി ഒരു ഫസ്റ്റ് ക്ലാസ്...
ടിം ബ്രെസ്നന് വാര്‍വിക്ക്ഷയര്‍ കരാര്‍
മുന്‍ ഇംഗ്ലണ്ട് താരം ടിം ബ്രെസ്നന് രണ്ട് വര്‍ഷത്തെ കൗണ്ടി കരാര്‍ നല്കി വാര്‍വിക്ക്ഷയര്‍. 2022 വരെയുള്ള കരാര്‍ ആദ്യ ഘട്ടത്തില്‍ ലോണ്‍ അടിസ്ഥാനത്തിലാണ്. ഇതിന് ആദ്യം ഇംഗ്ലണ്ട് ബോര്‍ഡിന്റെ അനുമതി ആവശ്യമാണ്....
ഇംഗ്ലണ്ട് ഇതിഹാസം ജോനാഥന് ട്രോട്ട് കളി മതിയാക്കുന്നു
മുന്‍ ഇംഗ്ലണ്ട് താരവും വാര്‍വിക്ക്ഷയര്‍ താരവുമായ ജോനാഥന് ട്രോട്ട് ഈ ആഭ്യന്തര സീസണ് അവസാനത്തോടെ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് അറിയിച്ചു. 52 ടെസ്റ്റ് മത്സരങ്ങളും 68 ഏകദനിങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ചിട്ടുള്ള 37 വയസ്സുകാരന്...
വാര്‍വിക്ക്ഷെയര്‍ നായകനായി മുന്‍ ന്യൂസിലാണ്ട് താരം ജീതന്‍ പട്ടേല്‍
വാര്വിക്ക്ഷെയറിന്റെ പുതിയ കൗണ്ടി നായകനായി മുന്‍ ന്യൂസിലാണ്ട് താരം ജീതന്‍ പട്ടേല്‍. ചതുര്‍ദിന, 50 ഓവര്‍ മത്സരങ്ങളിലാണ് ജീതന്‍ ടീമിനെ നയിക്കുക. ടി20 ബ്ലാസ്റ്റില്‍ മറ്റൊരു ന്യൂസിലാണ്ട് താരം ഗ്രാന്റ് എലിയോട്ട് ടീമിനെ...
കന്നി കിരീടവുമായി നോട്ടിംഗാംഷയര്‍, സമീത് പട്ടേല്‍ താരം
നാറ്റ്വെസ്റ്റ് ടി20 ബ്ലാസ്റ്റ് കിരീടം നോട്ടിംഗാംഷയറിനു. വാര്വിക്ക്ഷയറിനെ 22 റണ്‍സിനു പരാജയപ്പെടുത്തിയാണ് നോട്ടിംഗാംഷയര്‍ തങ്ങളുടെ കന്നി കിരീടം സ്വന്തമാക്കിയത്. സമീത് പട്ടേല്‍ പുറത്താകാതെ നേടിയ 64 റണ്‍സിന്റെ ബലത്തില്‍ 20 ഓവറില്‍ 190...
സറേയുടെ കൂറ്റന്‍ സ്കോറിനെ മറികടന്ന് വാര്‍വിക്ക്ഷയര്‍
ജേസണ്‍ റോയിയുടെ വെടിക്കെട്ടിന്റെ (38 പന്തില്‍ 74) പിന്‍ബലത്തില്‍ നേടിയ 204 റണ്‍സ് ജയിക്കാന്‍ മതിയാവുവോളമുള്ള റണ്‍സാണെന്ന് സറേ കരുതിയിട്ടുണ്ടെങ്കില്‍ അത് തീരെ പോര എന്നാണ് വാര്‍വിക്ക്ഷയറിലെ ന്യൂസിലാണ്ട് താരങ്ങള്‍ തെളിയിച്ചു കൊടുത്തത്....