Browsing Tag

Victor Nyauchi

അബു ദാബിയിലും ടെസ്റ്റിന് രണ്ട് ദിവസത്തില്‍ അവസാനം, അഫ്ഗാനിസ്ഥാനെതിരെ ആധികാരിക വിജയവുമായി സിംബാബ്‍വേ

ആദ്യ ഇന്നിംഗ്സില്‍ 131 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 135 റണ്‍സിനും ഓള്‍ഔട്ട് ആയ അഫ്ഗാനിസ്ഥാന്‍ ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കിയെങ്കിലും വെറും 17 റണ്‍സാണ് വിജയലക്ഷ്യമായി സിംബാബ്‍വേയ്ക്ക് മുന്നില്‍ വെച്ചത്. അത് 3.2 ഓവറില്‍ വിക്കറ്റ്…

അഫ്ഗാനിസ്ഥാനെ ചുരുട്ടിക്കെട്ടി സിംബാബ്‍വേ, 131 റണ്‍സിന് ടീം ഓള്‍ഔട്ട്

അഫ്ഗാനിസ്ഥാനെ 131 റണ്‍സിന് ഓള്‍ഔട്ട് ആക്കി സിംബാബ്‍വേ. ഇന്ന് അബു ദാബിയിലെ ആദ്യ ടെസ്റ്റില്‍ വെറും 47 ഓവറില്‍ ആണ് സിംബാബ്‍വേ അഫ്ഗാനിസ്ഥാനെ ഓള്‍ഔട്ട് ആക്കിയത്. നാല് വിക്കറ്റുമായി ബ്ലെസ്സിംഗ് മുസറബാനിയും 3 വിക്കറ്റ് നേടിയ വിക്ടര്‍ ന്യൗച്ചിയും…

ആദ്യ സെഷനില്‍ തന്നെ അഫ്ഗാനിസ്ഥാന് പാതി ടീമിനെ നഷ്ടം

സിംബാബ്‍വേയ്ക്കെതിരെ ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിവസത്തെ ആദ്യ സെഷനില്‍ തന്നെ തകര്‍ന്നടിഞ്ഞ് അഫ്ഗാനിസ്ഥാന്‍. 69/5 എന്ന നിലയിലേക്ക് കൂപ്പുക്കുത്തിയ ടീം ലഞ്ചിന് പിരിയുമ്പോള്‍ 85/5 എന്ന നിലയില്‍ ആണ്. 23 ഓവറുകള്‍ ആണ് ആദ്യ സെഷനില്‍ സിംബാബ്‍വേ…