Browsing Tag

Venezuela

ഇംഗ്ലണ്ട് ലോക ചാമ്പ്യന്മാര്‍

ആവേശകരമായ മത്സരത്തില്‍ വെനിസ്വേലയെ ഏക ഗോളിനു തകര്‍ത്ത് ഇംഗ്ലണ്ടിനു അണ്ടര്‍ 20 ലോകകപ്പ് കിരീടം. 35ാം മിനുട്ടില്‍ ഡൊമിനിക് കാല്‍വെര്‍ട്-ലെവിന്‍ ആണ് ഇംഗ്ലണ്ടിന്റെ വിജയ ഗോളും മത്സരത്തില്‍ പിറന്ന ഏക ഗോളും സ്വന്തമാക്കിയത്. മത്സരത്തില്‍…

സോസയുടെ ഫ്രീകിക്ക് രക്ഷകനായി, വെനിസ്വേല ഫൈനലിലേക്ക്

ഒരു ഗോളിനു മുന്നിലായിരുന്ന ഉറുഗ്വായുടെ പ്രതീക്ഷകളെ തകിടം മറിച്ച് സോസ നേടിയ ഇഞ്ചുറി ടൈം ഗോളിലൂടെ സമനില സ്വന്തമാക്കിയ വെനിസ്വേല പെനാള്‍ട്ടിയില്‍ ഉറുഗ്വായെ 4-3 നു പരാജയപ്പെടുത്തി അണ്ടര്‍ 20 ലോകകപ്പ് ഫൈനലിലേക്ക്. വിജയാരവങ്ങള്‍ക്ക് മിനുട്ടുകള്‍…

കൊറിയയില്‍ സെമി ഉറപ്പിച്ച് വെനിസ്വേല

ആവേശകരമായ മത്സരത്തില്‍ 2-1 നു അമേരിക്കയെ പരാജയപ്പെടുത്തി വെനിസ്വേല U-20 ലോകകപ്പ് സെമിയില്‍. ഗോള്‍രഹിതമായ 90 മിനുട്ടുകള്‍ക്ക് ശേഷം അധിക സമയത്താണ് മൂന്ന് ഗോളുകളും പിറന്നത്. ആദ്യ പകുതിയില്‍ കൂടുതല്‍ ആക്രമിച്ച് കളിച്ചത്…

ഫിഫ U-20 വേള്‍ഡ് കപ്പ് ഇന്ന് മൂന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍

ദക്ഷിണ കൊറിയയില്‍ നടക്കുന്ന ഫിഫ U-20 വേള്‍ഡ് കപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങളില്‍ ഇന്ന് മൂന്ന് പ്രീ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30യ്ക്ക് നടക്കുന്ന ആദ്യ മത്സരത്തില്‍ ഉറുഗ്വായ് - സൗദി അറേബ്യയെ നേരിടും. രണ്ടാം…