Browsing Tag

Varun Chakravarthy

പരിക്ക്, വരുണ്‍ ചക്രവര്‍ത്തി ടി20 ടീമില്‍ നിന്ന് പുറത്ത്, പകരം നടരാജന്‍

ഐപിഎലിലെ മിന്നും പ്രകടനങ്ങളുടെ ബലത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഇടം പിടിക്കുവാന്‍ വരുണ്‍ ചക്രവര്‍ത്തിയ്ക്ക് സാധിച്ചുവെങ്കിലും പരിക്ക് താരത്തിന് തിരിച്ചടിയായി മാറുകയായിരുന്നു. തോളിനേറ്റ പരിക്കിനെ ത്തുടര്‍ന്ന് താരത്തിന്റെ…

കോടികള്‍ കൊടുത്തത് വെറുതേയായില്ല, കമ്മിന്‍സിന്റെ തീപാറും സ്പെല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്…

192 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് പാറ്റ് കമ്മിന്‍സിന്റെ തീപാറും ഓപ്പണിംഗ് സ്പെല്ലിന്റെ മികവില്‍ രാജസ്ഥാനെ 131/9  എന്ന സ്കോറില്‍ ഒതുക്കി 60 റണ്‍സിന്റെ മിന്നും വിജയമാണ് കൊല്‍ക്കത്ത നേടിയത്.…

ഫിനിഷര്‍ ജഡ്ഡു, രണ്ടോവറില്‍ 30 റണ്‍സ് എന്ന ലക്ഷ്യം നേടി കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത്…

ലോക്കി ഫെര്‍ഗൂസണ്‍ എറിഞ്ഞ 19ാം ഓവറില്‍ പിറന്ന 20 റണ്‍സിന്റെ ബലത്തില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ഒരു ഘട്ടത്തില്‍ റുതുരാജ് സിംഗും അമ്പാട്ടി റായിഡുവും ക്രീസില്‍ നില്‍ക്കുമ്പോള്‍ ചെന്നൈയ്ക്ക് വിജയ…

ഇന്ത്യന്‍ ടീമിലിടം, താനൊട്ടും പ്രതീക്ഷിച്ചിരുന്നതല്ല – വരുണ്‍ ചക്രവര്‍ത്തി

ഓസ്ട്രേലിയന്‍ പര്യടനത്തിനായുള്ള ഇന്ത്യന്‍ ടീമുകളുടെ പ്രഖ്യാപനം വന്നപ്പോള്‍ താന്‍ പോലും പ്രതീക്ഷിച്ചതല്ല ആ പട്ടികയില്‍ തന്റെ പേരെന്ന് പറഞ്ഞ് തമിഴ്നാട് താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പ്രധാന സ്പിന്നറുമായ വരുണ്‍ ചക്രവര്‍ത്തി. ഒരു…

സ്വപ്‌നങ്ങൾ യാഥാർഥ്യമാകും, വരുൺ ചക്രവർത്തിക്ക് ആശംസകളുമായി സച്ചിനും ഗവാസ്കറും

ഇന്ത്യൻ ടീമിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ട കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം വരുൺ ചക്രവർത്തിക്ക് ആശംസകളുമായി മുൻ ഇന്ത്യൻ താരങ്ങളായ സച്ചിൻ ടെണ്ടുൽക്കറും സുനിൽ ഗവാസ്കറും. കഴിഞ്ഞ ദിവസം ബി.സി.സി.ഐ പ്രഖ്യാപിച്ച ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തി

സഞ്ജുവിന്റെ പരാജയം, ചീട്ട് കൊട്ടാരം പോലെ തകര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നല്‍കിയ 175 റണ്‍സ് വിജയ ലക്ഷ്യം തേടിയിറങ്ങിയ രാജസ്ഥാന്‍ റോയല്‍സിന് കനത്ത പരാജയം. ഇന്ന് നടന്ന മത്സരത്തില്‍ പേസര്‍മാരും സ്പിന്നര്‍മാരും ഒരു പോലെ സമ്മര്‍ദ്ദം സൃഷ്ടിച്ചപ്പോള്‍ രാജസ്ഥാന്റെ ആദ്യത്തെ തോല്‍വി ടീം ഏറ്റു…

വാര്‍ണറെ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി, സണ്‍റൈസേഴ്സിന് തിരിച്ചടി

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സണ്‍റൈസേഴ്സും തമ്മിലുള്ള മത്സരത്തില്‍ സണ്‍റൈസേഴ്സിന് തിരിച്ചടി. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച സണ്‍റൈസേഴ്സിന് പത്തോവര്‍ പിന്നിടുമ്പോള്‍ ടീം 61 റണ്‍സാണ് നേടിയത്. ജോണി ബൈര്‍സ്റ്റോയെ(5) പാറ്റ്…

വരുണ്‍ ചക്രവര്‍ത്തിയുടെ അരങ്ങേറ്റം കുളമാക്കി സുനില്‍ നരൈന്‍

തന്റെ നൂറാം മത്സരത്തില്‍ അധികമന്നും ശ്രദ്ധ പിടിച്ച് പറ്റുവാന്‍ സുനില്‍ നരൈനു സാധിച്ചില്ലെങ്കിലും ഒരു അരങ്ങേറ്റക്കാരന്റെ ആത്മവിശ്വാസത്തെ തകര്‍ത്തെറിയുവാന്‍ താരത്തിനു സാധിച്ചും. അതും തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ തന്റെ സ്പിന്‍ മന്ത്രജാലം…

അശ്വിന്‍ തന്നെ വിളിച്ചു, കിംഗ്സ് ഇലവനിലേക്ക് സ്വാഗതം ചെയ്തു: വരുണ്‍ ചക്രവര്‍ത്തി

ഐപിഎല്‍ ലേലത്തിലെ താരമായി മാറിയ വരുണ്‍ ചക്രവര്‍ത്തി തന്നെ കിംഗ്സ് ഇലവന്‍ പഞ്ചാബ് നായകന്‍ രവിചന്ദ്രന്‍ അശ്വിന്‍ അനുമോദനം അറിയിക്കുവാന്‍ വിളിച്ചുവെന്നും ടീമിലേക്ക് സ്വാഗതം ചെയ്തുവെന്നും അറിയിച്ചു. ഐപിഎല്‍ 2019ലേക്കുള്ള താര ലേലത്തില്‍ ജയ്ദേവ്…

ഐപിഎല്‍ ലേലത്തിലെ ‘ചക്രവര്‍ത്തിയെ’ കുറിച്ച് ഹര്‍ഭജന്‍ സിംഗ് പറയുന്നത്

തന്റെ അടിസ്ഥാന വിലയായ 20 ലക്ഷത്തിന്റെ 42 തവണ മടങ്ങുള്ള വിലയ്ക്കാണ് വരുണ്‍ ചക്രവര്‍ത്തിയെ കിംഗ്സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയത്. 8.4 കോടി രൂപയ്ക്ക് ഐപിഎല്‍ ലേലത്തിലെ ഏറ്റവും അധികം വിലയുള്ള താരമായി മാറിയ വരുണിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍…