Browsing Tag

Vardy

വാർഡിക്ക് ലെസ്റ്ററിൽ പുതിയ കരാർ | Latest

ജെയിമി വാർഡി ലെസ്റ്ററിൽ പുതിയ കരാർ ഒപ്പിട്ടു. 2024 വരെയാണ് കരാർ പുതുക്കിയിരിക്കുന്നത്. നിലവിലെ അടുത്ത വർഷത്തോടെ അവസാനിക്കാൻ ഇരിക്കെയാണ് താരം കരാർ പുതുക്കിയിരിക്കുന്നത്. താരം ടീമിൽ എത്തിയതിന്റെ പത്താം വാർഷികമാണ് ഈ സീസൺ. ഈ സീസണിൽ ഏറ്റവും…

വാർഡിക്ക് പരിക്ക്, ഒരു മാസത്തോളം പുറത്ത്

പ്രീമിയർ ലീഗിൽ ലിവർപൂളിന് തോൽപ്പിച്ചതിന് പിന്നാലെ ലെസ്റ്റർ സിറ്റിക്ക് വമ്പൻ തിരിച്ചടി. ലെസ്റ്റർ സിറ്റി ഫോർവേഡ് ജാമി വാർഡിക്ക് പരിക്ക്. താരത്തിന്റെ ഹാംസ്ട്രിങിനാണ് പരിക്കേറ്റത്. ഇതോടെ താരം 4 ആഴ്ചയോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്.

വാർഡിയെ സ്വന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നു: വെങ്ങർ

ലെസ്റ്റർ സിറ്റി സ്‌ട്രൈക്കർ ജാമി വാർഡിയെ സ്വാന്തമാക്കാൻ ആഴ്‌സണൽ ശ്രമം നടത്തിയിരുന്നതായി മുൻ ആഴ്‌സണൽ പരിശീലകൻ ആഴ്‌സൻ വെങ്ങർ. 2016ൽ താരത്തിന് വേണ്ടി വമ്പൻ തുക നൽകാൻ ആഴ്‌സണൽ തയ്യാറായിരുന്നെങ്കിലും താരത്തിന് ആഴ്‌സണലിലേക്ക് വരാൻ താല്പര്യം

ജയം കൊണ്ട് മറുപടി പറഞ്ഞ് ലെസ്റ്റർ താരങ്ങൾ

ലെസ്റ്ററിന് ജയിക്കണമായിരുന്നു, പരിശീലകൻ റെനിയേരിയെ പുറത്താക്കിയ ശേഷമുള്ള ആദ്യ മത്സരത്തിൽ ജയിക്കുക എന്നത് ലെസ്റ്റർ താരങ്ങളുടെ അഭിമാനത്തിന്റെ കൂടി വിഷയമായിരുന്നു, സീസണിൽ ഇന്നേവരെ കാണിക്കാത്ത ആവേശവും,കൃത്യതയും,കരുതലും പുറത്തെടുത്ത…