Browsing Tag

Vaccine

വാക്സിൻ വീണ്ടും വിന!! ജോക്കോവിച് യു എസ് ഓപ്പണിൽ നിന്ന് പിന്മാറി

നൊവാക് ജോക്കോവിച്ച് യുഎസ് ഓപ്പണിൽ കളിക്കില്ല എന്ന് ഉറപ്പായി. COVID-19-നെതിരെ വാക്സിനേഷൻ എടുത്തിട്ടില്ല എന്നതിനാൽ അമേരിക്കയിൽ പ്രവേശിക്കാൻ ജോക്കോവിചിനാകില്ല എന്ന് അധികൃതർ പറഞ്ഞിരുന്നും അതുകൊണ്ട് ഈ വർഷത്തെ അവസാന ഗ്രാൻഡ് സ്ലാം ടൂർണമെന്റിൽ…