Browsing Tag

Usman Khan

പിങ്ക് ജഴ്സിയില്‍ കാലിടറി ദക്ഷിണാഫ്രിക്ക, 164 റണ്‍സിനു പുറത്ത്

പിങ്ക് ജഴ്സിയില്‍ കളിച്ച മത്സരങ്ങളിലൊന്നും ടീം തോറ്റിട്ടില്ലെന്ന ദക്ഷിണാഫ്രിക്കയുടെ റെക്കോര്‍ഡിന്ന് പഴങ്കഥയായേക്കും. പാക്കിസ്ഥാനെതിരെ നാലാം ഏകദിനത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടീമിനു 164 റണ്‍സ് മാത്രമേ നേടാനായുള്ളു. ഷഹീന്‍ അഫ്രീദി തുടക്കത്തില്‍…

23.4 ഓവറില്‍ വിജയം നേടി പാക്കിസ്ഥാന്‍, ഇമാം ഉള്‍ ഹക്കിനു അര്‍ദ്ധ ശതകം

ഹോങ്കോംഗിനെതിരെ ഗ്രൂപ്പ് എ മത്സരത്തില്‍ 8 വിക്കറ്റ് യം നേടി പാക്കിസ്ഥാന്‍. 116 റണ്‍സിനു ക്രിക്കറ്റിലെ കുഞ്ഞന്മാരെ പുറത്താക്കിയ ശേഷം ഒരു വിക്കറ്റ് നഷ്ടത്തിലാണ് പാക്കിസ്ഥാന്‍ 23.4 ഓവറില്‍ വിജയം നേടിയത്. 24 റണ്‍സ് നേടി ഫകര്‍ സമനെയാണ്…

116 റണ്‍സിനു ഹോങ്കോംഗിനെ എറിഞ്ഞ് വീഴ്ത്തി പാക്കിസ്ഥാന്‍, ഉസ്മാന്‍ ഖാന് 3 വിക്കറ്റ്

ഹോങ്കോംഗിനെതിരെ പാക്കിസ്ഥാനു മികച്ച തുടക്കം. ആദ്യം ബാറ്റ് ചെയ്ത ഹോങ്കോംഗിനെ 116 റണ്‍സിനു പാക്കിസ്ഥാന്‍ ഓള്‍ഔട്ട് ആക്കുകയായിരുന്നു. ഉസ്മാന്‍ ഖാന്റെ മൂന്ന് വിക്കറ്റുകള്‍ക്കൊപ്പം ഹസന്‍ അലിയും ഷദബ് ഖാനും രണ്ട് വീതം വിക്കറ്റ് നേടിയപ്പോള്‍…

സ്കോട്‍ലാന്‍ഡിനെ ചുരുട്ടിക്കെട്ടി ഫഹീം അഷ്റഫും ഉസ്മാന്‍ ഖാനും

പാക്കിസ്ഥാനെ 84 റണ്‍സ് വിജയത്തിലേക്ക് നയിച്ച് ഉസ്മാന്‍ ഖാനും ഹഫീം അഷ്റഫും. ഉസ്മാന്‍ ഖാന്‍ സ്കോട്‍ലാന്‍ഡ് ടോപ് ഓര്‍ഡറെ മടക്കിയയച്ചപ്പോള്‍ ഫഹീം മധ്യനിരയെയും ഇന്നിംഗ്സിലെ അവസാന വിക്കറ്റും നേടുകയായിരുന്നു. 14.4 ഓവറില്‍ സ്കോട്‍ലാന്‍ഡ് 82…

ഇസ്ലാമാബിദനെ പരാജയപ്പെടുത്തി കറാച്ചി കിംഗ്സ്

ഉസ്മാന്‍ ഖാന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ഇസ്ലാമാബാദ് യുണൈറ്റഡിനെ കീഴടക്കി കറാച്ചി കിംഗ്സ്. ഇന്നലെ നടന്ന മത്സരത്തില്‍ 7 വിക്കറ്റിന്റെ ജയമാണ് കിംഗ്സ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഇസ്ലാമാബദ് യുണൈറ്റഡിനെ 124 റണ്‍സിനു…