Browsing Tag

UEL

യൂറോപ്പ ലീഗിൽ തീപാറും, ബാഴ്സലോണയും മാഞ്ചസ്റ്റർ യുണൈറ്റഡും നേർക്കുനേർ

യൂറോപ്പ ലീഗിന്റെ നോക്കൗട്ട് പ്ലേ ഓഫിൽ യൂറോപ്യൻ ഫുട്ബോളിലെ രണ്ട് വലിയ ക്ലബുകൾ നേർക്കുനേർ. ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡും സ്പാനിഷ് ക്ലബായ ബാഴ്സലോണയും ആണ് നേർക്കുനേർ വരുന്നത്. യവേഫ ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത് ആയാണ് ബാഴ്സലോണ യൂറോപ്പ…

ജയിച്ചിട്ടും മഗ്വയറിനെ സ്ട്രൈക്കറായി ഇറക്കിയിട്ടും മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒന്നാം സ്ഥാനം ഇല്ല

യൂറോപ്പ ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നാം സ്ഥാനം ആഗ്രഹിച്ച് ഇറങ്ങിയ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശ. ഇന്ന് സോഡിഡാനിനെതിരെ യുണൈറ്റഡ് 1-0ന് ജയിച്ചു എങ്കിലും ഒന്നാം സ്ഥാനം ഗോൾ ഡിഫറൻസിൽ യുണൈറ്റഡിന് നഷ്ടമായി. ഇന്ന് സ്പെയിനിൽ എത്തിയ…

ഒന്നാം സ്ഥാനം തേടി മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്പെയിനിൽ

യൂറോപ്പ ലീഗിൽ ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ റയൽ സോസിഡാഡിനെ നേരിടും. സ്പെയിനിൽ സോസിഡാഡിന്റെ ഹോം ഗ്രൗണ്ടിൽ ആയിരിക്കും മത്സരം നടക്കുക. ഇപ്പോൾ ഗ്രൂപ്പിൽ റയൽ സോസിഡാഡാണ് ഒന്നാമത് ഉള്ളത്. മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടാമതും.…