Browsing Tag

UCF

കെ ലീഗിൽ ഇന്നത്തെ മത്സരങ്ങളിൽ ജയം കണ്ട് യു.എസ്.സിയും കൈസും

കെ ലീഗിൽ നിലവിലെ ചാമ്പ്യൻമാരായ യു.എഫ്.സിക്ക് ജയതുടർച്ച. വി.സി.സിക്ക് എതിരെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു യു.എഫ്.സിയുടെ ജയം. നാല് മഞ്ഞകാർഡുകൾ കണ്ട മത്സരത്തിൽ ലക്ഷദ്വീപിനായി സന്തോഷ് ട്രോഫി യോഗ്യതമത്സരങ്ങളിൽ ബൂട്ട് കെട്ടിയ ജാബിറിന്റെ…