Home Tags Uber Cup

Tag: Uber Cup

തോമസ്-ഊബര്‍ കപ്പ് പരിശീലന ക്യാമ്പ് റദ്ദാക്കി

ക്വാറന്റീന്‍ നടപടികള്‍ പാലിച്ച് ഇന്ത്യയുടെ തോമസ് കപ്പ്-ഊബര്‍ കപ്പ് ടൂര്‍ണ്ണമെന്റിനുള്ള താരങ്ങളുടെ പരിശീലന ക്യാമ്പ് നടത്തുക പ്രാവര്‍ത്തികം അല്ലെന്നതിനാല്‍ തന്നെ ക്യാമ്പ് റദ്ദാക്കുകയാണെന്ന് അറിയിച്ച് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ ഓഫ് ഇന്ത്യ. തിരഞ്ഞെടുത്ത താരങ്ങള്‍...

ഊബര്‍ കപ്പിന് സിന്ധുവുണ്ടാകും

ഊബര്‍ കപ്പിന് പിവി സിന്ധു ഇന്ത്യന്‍ ടീമിനൊപ്പം ഉണ്ടാകും. ഇന്ന് ബാഡ്മിന്റണ്‍ അസോസ്സിയേഷന്‍ പ്രസിഡന്റ് ബിസ്വ സര്‍മ്മയുടെ സിന്ധുവിനോട് ടീമിനൊപ്പം ചേരണമെന്ന് അഭ്യര്‍ത്ഥിക്കുകയായിരുന്നു. ഡെന്മാര്‍ക്കിലേക്ക് യാത്രയാകുവാന്‍ തയ്യാറാണെന്ന് സിന്ധു അറിയിച്ചിട്ടുണ്ടെന്നാണ് ലഭിയ്ക്കുന്ന വിവരം. ഒക്ടോബര്‍...

ഊബര്‍ കപ്പില്‍ ജപ്പാനോട് നാണംകെട്ട് ഇന്ത്യ

ഊബര്‍ കപ്പ് ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റില്‍ ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി. ജപ്പാനോട് 0-5 എന്ന സ്കോറിനാണ് ഇന്ത്യയുടെ ദയനീയ പരാജയം. ആദ്യ മത്സരത്തില്‍ സൈന നെഹ്‍വാല്‍ ഇന്ത്യയുടെ അകാനെ യമാഗൂച്ചിയോട് മൂന്ന് ഗെയിം പോരാട്ടത്തില്‍...

ഊബര്‍ കപ്പ് ഇന്ത്യയ്ക്ക് വിജയം

ആദ്യ മത്സരത്തില്‍ കാനഡയോട് 1-4നു പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഊബര്‍ കപ്പില്‍ രണ്ടാം മത്സരത്തില്‍ വിജയം. ആദ്യ മത്സരത്തില്‍ സൈന നെഹ്‍വാല്‍ വിജയത്തോടെ തുടങ്ങിയെങ്കിലും വനിത ഡബിള്‍സില്‍ ഇന്ത്യന്‍ ജോഡിയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ 1-1നു...

പ്രമുഖ താരങ്ങളില്ലാതെ ഇന്ത്യ

തോമസ്-ഊബര്‍ കപ്പ് മത്സരങ്ങള്‍ ഞായറാഴ്ച ആരംഭിക്കാനിരിക്കെ പ്രമുഖ താരങ്ങളില്ലാതെയാണ് ഇന്ത്യ ഇത്തവണയെത്തുന്നത്. പുരുഷ വിഭാഗത്തില്‍ ശ്രീകാന്ത് കിഡംബിയും വനിത വിഭാഗത്തില്‍ പിവി സിന്ധുവുമില്ലാതെയാണ് ഇന്ത്യ എത്തുന്നത്. സൈന നേഹ്‍വാലും എച്ച് എസ് പ്രണോയയുമാണ്...

തോമസ്-ഊബര്‍ കപ്പ് ഇന്ത്യയുടെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍

ബാഡ്മിന്റണ്‍ ലോക ചാമ്പ്യന്‍ഷിപ്പുകളായ തോമസ്-ഊബര്‍ കപ്പ് മത്സരങ്ങള്‍ മേയ് 20നു ആരംഭിക്കും. മേയ് 27 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇന്ത്യന്‍ ടീമുകളുടെ ഫിക്സ്ച്ചറുകള്‍ തയ്യാറായിട്ടുണ്ട്. പുരുഷ വിഭാഗത്തില്‍(തോമസ് കപ്പ്) ഫ്രാന്‍സ്, ഓസ്ട്രേലിയ,...
Advertisement

Recent News