Home Tags UAE

Tag: UAE

110 റണ്‍സിനു യുഎഇയെ പുറത്താക്കി സിംബാബ്‍വേ, ഏഴ് വിക്കറ്റ് ജയം 23.1 ഓവറില്‍

സിംബാബ്‍വേ-യുഎഇ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‍വേയ്ക്ക് ഏഴ് വിക്കറ്റ് വിജയം. ഇന്ന് ആദ്യം ബാറ്റ് ചെയ്ത യുഎഇയെ 44.5 ഓവറില്‍ പുറത്താക്കിയ ശേഷം 23.1 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ സിംബാബ്‍വേ...

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് യുഎഇ, രോഹന്‍ മുസ്തഫ തിരികെ ടീമില്‍

സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീം പ്രഖ്യാപിച്ച് യുഎഇ. സിംബാബേ‍വേയില്‍ നടക്കുന്ന നാല് മത്സരങ്ങളുടെ പരമ്പരയിലേക്കുള്ള പതിനാലംഗ ടീമിനെയാണ് എമിറേറ്റ്സ് ക്രിക്കറ്റ് ബോര്‍ഡ് ഇന്നലെ പ്രഖ്യാപിച്ചത്. ഒരു മുഴുവന്‍ അംഗത്തിനെതിരെ ഒരു ബൈ-ലാറ്ററല്‍ പരമ്പരയ്ക്ക് ഇതാദ്യമായാണ്...

അവസാന ഓവറില്‍ വിജയം, ടി20 പരമ്പരയില്‍ ഒപ്പം പിടിച്ച് നേപ്പാള്‍, ഇനി നിര്‍ണ്ണായകമായ മൂന്നാം...

യുഎഇയ്ക്കെതിരെയുള്ള ടി20 പരമ്പരയില്‍ ഒപ്പം എത്തി നേപ്പാള്‍. ആദ്യ മത്സരത്തില്‍ യുഎഇ 21 റണ്‍സിന്റെ വിജയം സ്വന്തമാക്കിയെങ്കിലും രണ്ടാം മത്സരത്തില്‍ 4 വിക്കറ്റ് വിജയമാണ് നേപ്പാള്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുഎഇയെ...

ചരിത്രം കുറിച്ച് നേപ്പാള്‍, കന്നി ഏകദിന പരമ്പര സ്വന്തമാക്കി, നേപ്പാളിനായി കന്നി ശതകവുമായി പരസ്...

നേപ്പാളിനെ ചരിത്രമായി മാറിയ ഏകദിന വിജയത്തിലേക്ക് നയിച്ച് ക്യാപ്റ്റന്‍ പരസ് ഖഡ്ക. ഇന്ന് യുഎഇയുടെ 254/6 എന്ന സ്കോര്‍ 32 പന്ത് ബാക്കി നില്‍ക്കെ മറികടന്നാണ് 2-1 എന്ന മാര്‍ജിനില്‍ തങ്ങളുടെ ആദ്യത്തെ...

അംജദ് ജാവേദ് വിരമിച്ചു

മുന്‍ യുഎഇ നായകന്‍ അംജദ് ജാവേദ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. യുഎഇയെ 15 ഏകദിനങ്ങളിലും 22 ടി20 മത്സരങ്ങളിലും പ്രതിനിധീകരിച്ച താരം ഇന്നലെയാണ് തീരുമാനം അറിയിച്ചത്. നിലവില്‍ ടീം മികച്ച നിലവാരത്തിലുള്ളതാണെന്നും...

ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് ജയം, ഡാര്‍സി ഷോര്‍ട്ട് മാന്‍ ഓഫ് ദി മാച്ച്

യുഎഇയ്ക്കെതിരെ ഏക ടി20 മത്സരത്തില്‍ വിജയം കൊയ്ത് ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത യുഎഇ 20 ഓവറില്‍ 117/6 എന്ന സ്കോര്‍ നേടിയപ്പോള്‍ ഡാര്‍സി ഷോര്‍ട്ട് പുറത്താകാതെ നേടിയ...

ആറ് വിക്കറ്റ് നേടി സിദ്ധാര്‍ത്ഥ് ദേശായി, ജയം 227 റണ്‍സിന്, യുഎഇയെയും തകര്‍ത്ത് ഇന്ത്യന്‍...

അണ്ടര്‍ 19 ഏഷ്യ കപ്പില്‍ വിജയം തുടര്‍ന്ന് ഇന്ത്യ. യുഎഇയ്ക്കെതിരെ 227 റണ്‍സിന്റെ ജയമാണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്. ദേവദത്ത് പടിക്കല്‍(121), അനുജ് റാവത്ത്(102) എന്നിവരുടെയും മറ്റു താരങ്ങളുടെയും പിന്തുണയോടെ 354/6 എന്ന...

വീണ്ടും തിളങ്ങി ഇന്ത്യന്‍ ഓപ്പണര്‍മാര്‍, യുഎഇയ്ക്കെതിരെ കൂറ്റന്‍ സ്കോര്‍

U19 ഏഷ്യ കപ്പില്‍ യുഎഇയ്ക്കെതിരെ ഇന്ത്യയുടെ രണ്ടാം മത്സരത്തിലും കൂറ്റന്‍ സ്കോര്‍ നേടി ടീം. ഓപ്പണര്‍മാരായ അനുജ് റാവത്ത്(102), ദേവദത്ത് പടിക്കല്‍(121) എന്നിവരുടെ പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ പവന്‍ ഷാ(45), സമീര്‍ ചൗധരി(42) എന്നിവരും...

പാക്കിസ്ഥാനില്‍ എട്ട് മത്സരം, പിഎസ്എല്‍ ഫെബ്രുവരി 14നു ആരംഭിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2019 പതിപ്പ് ഫെബ്രുവരി 14നു യുഎഇയില്‍ ആരംഭിക്കും. ടൂര്‍ണ്ണമെന്റിലെ അവസാന 8 മത്സരങ്ങള്‍ പാക്കിസ്ഥാനില്‍ വെച്ച് നടത്തുവാനും തീരുമാനമായി. മാര്‍ച്ച് 17നു കറാച്ചിയില്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫൈനലും...

ത്രില്ലറില്‍ വിജയം കുറിച്ച് ഹോങ്കോംഗ്, ഏഷ്യ കപ്പിനു യോഗ്യത

ഏഷ്യ കപ്പ് യോഗ്യത റൗണ്ടിന്റെ ഫൈനല്‍ മത്സരത്തില്‍ ആവേശകരമായ വിജയം കുറിച്ച് ഹോങ്കോംഗ്. യുഎഇയ്ക്കെതിരെ 2 വിക്കറ്റ് വിജയം സ്വന്തമാക്കിയതോടെ ഏഷ്യ കപ്പ് യോഗ്യത ഹോങ്കോംഗ് ഉറപ്പാക്കിയിട്ടുണ്ട്. മഴ മൂലം 24 ഓവര്‍...

ഏഷ്യ കപ്പ് യോഗ്യതയ്ക്കായി ഹോങ്കോംഗും യുഎഇയും

ഏഷ്യ കപ്പ് യോഗ്യത മത്സരത്തിന്റെ ഫൈനലിലേക്ക് യോഗ്യത നേടി ഹോങ്കോംഗും യുഎഇയും. 8 പോയിന്റുമായി യുഎഇ ഗ്രൂപ്പില്‍ ഒന്നാമതെത്തിയപ്പോള്‍ ഹോങ്കോംഗ് 7 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. 7 പോയിന്റുള്ള ഒമാനെ റണ്‍റേറ്റില്‍...

ന്യൂസിലാണ്ട് ടീമില്‍ ഇടം പിടിച്ച് ഇന്ത്യന്‍ വംശജന്‍

പാക്കിസ്ഥാനെതിരെ ടെസ്റ്റ് പരമ്പരയില്‍ അജാസ് അഹമ്മദിനെ ടീമിലുള്‍പ്പെടുത്തി ന്യൂസിലാണ്ട്. ദുബായിയില്‍ നടക്കുന്ന പരമ്പരയിലേക്ക് താരത്തിനെ ഉള്‍പ്പെടുത്തുവാന്‍ കാരണമായത് കഴിഞ്ഞ സീസണില്‍ ആഭ്യന്തര ക്രിക്കറ്റില്‍ നടത്തിയ മികച്ച പ്രകടനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രാദേശിക താരമായി...

ഏഷ്യ കപ്പ് ഫിക്സ്ച്ചറുകള്‍ തയ്യാര്‍, ഇന്ത്യ പാക് പോരാട്ടം സെപ്റ്റംബര്‍ 19ന്

2018 ഏഷ്യ കപ്പിന്റെ ഫിക്സ്ച്ചറുകള്‍ തയ്യാര്‍. സെപ്റ്റംബര്‍ 15നു യുണൈറ്റഡ് അറബ് എമിറേറ്റ്സില്‍ നടക്കുന്നു ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ബംഗ്ലാദേശും ശ്രീലങ്കയും എറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യ മത്സരം സെപ്റ്റംബര്‍ 18നാണ്....

യുഎഇ പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ടായി തുടരും

പാക്കിസ്ഥാന്റെ ഹോം ഗ്രൗണ്ടായി യുഎഇ തുടരുമെന്ന് അറിയിച്ച് ഇരു ബോര്‍ഡുകളുടെയും പത്രക്കുറിപ്പ്. ജൂണ്‍ 26നു ഇറക്കിയ പത്രക്കുറിപ്പിലാണ് പാക്കിസ്ഥാന്‍ പ്രധാന ഹോം ടൂര്‍ണ്ണമെന്റുകള്‍ ഇപ്പോള്‍ കളിക്കുന്നത് പോലെ തുടരുമെന്ന് അറിയിച്ചത്. പാക്കിസ്ഥാന്‍ സൂപ്പര്‍...

കൂടുതല്‍ നിയന്ത്രണങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്

ടി20 ലീഗുകളില്‍ പങ്കെടുക്കുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി പാക് ക്രിക്കറ്റ് ബോര്‍ഡ്. തങ്ങളുടെ കരാറിലുള്ള താരങ്ങളെ അടുത്താരംഭിക്കാനിരിക്കുന്ന യുഎഇ ടി20 ലീഗില്‍ പങ്കെടുക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഒരുങ്ങുന്നുവെന്നാണ് അറിയുവാന്‍ കഴിയുന്നത്....
Advertisement

Recent News