Home Tags U17 World Cup

Tag: U17 World Cup

കൊച്ചിയിലെ ടിക്കറ്റ് തീർന്നു, ഇന്ത്യയുടെ കളിയുടെ ടിക്കറ്റ് ഡെൽഹിയിൽ ഇപ്പോഴും ബാക്കി

അണ്ടർ പതിനേഴ് ലോകകപ്പ് ഡ്രോ കഴിഞ്ഞ് മണിക്കൂറുകൾക്കകം കൊച്ചി കലൂർ സ്റ്റേഡിയത്തിലേ ടിക്കറ്റുകൾ വിറ്റു തീർന്നു. ബ്രസീലും സ്പെയിനും ജർമ്മനിയുമൊക്കെ കൊച്ചിയിൽ എത്തും എന്നു ഇന്നലെ ഗ്രൂപ്പ് ഡ്രോ കഴിഞ്ഞപ്പോൾ തീരുമാനമായിരുന്നു. ഇതിനു...

ഇന്ത്യയ്ക്ക് ലോകകപ്പ് കടുത്തതാകും, ആദ്യ മത്സരം യു എസ് എക്കെതിരെ

അണ്ടർ 17 ലോകകപ്പിൽ ഇന്ത്യൻ കുട്ടികളെ കാത്തിരിക്കുന്നത് കടുത്ത പരീക്ഷണം. ഇന്ന് നടന്ന ഡ്രോയിൽ ഇന്ത്യൻ ടീമുൾപ്പെടുന്ന ഗ്രൂപ്പിൽ ഇന്ത്യയോടൊപ്പം ഉള്ളവരെല്ലാം കരുത്തർ. എ ഗ്രൂപ്പിൽ യു എസ് എയും, ഘാനയും കൊളംബിയയുമാണ്...

ഡ്രോ ഇന്ന് വൈകിട്ട് 7 മണിക്ക്, ഇന്ത്യയുടെ ഗ്രൂപ്പ് പ്രതീക്ഷകൾ

ഇന്ത്യ ആതിഥ്യമരുളുന്ന ആദ്യ ഫിഫാ ലോകകപ്പ് ഡ്രോ നടക്കാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. മുംബൈയിൽ ഒരുങ്ങി കഴിഞ്ഞു. വൈകിട്ട് ഏഴു മണിക്കു നടക്കുന്ന ഡ്രോയിൽ പ്രയാസമുള്ള ഗ്രൂപ്പ് ഇന്ത്യൻ കുട്ടികൾ കിട്ടാതിരിക്കാനുള്ള...

കേരളത്തിൽ ലോകകപ്പ് വരാതിരിക്കാൻ ചിലർ പ്രവർത്തിക്കുന്നു, ഫിഫ പ്രതിനിധി സിപ്പി പറയുന്നു

കൊച്ചിയിൽ ലോകകപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കേ തയ്യാറെടുപ്പുകൾക്കെതിരായി നീക്കങ്ങൾ ബോധപൂർവം നടക്കുന്നു എന്ന് ഫിഫയുടെ ലോകകപ്പ് ഓർഗനൈസറും കൊച്ചിയുടെ ചുമതലയുമുള്ള ഹായിവർ സിപ്പി. ഇന്നലെ മലയാള മനോരമ റിപ്പോർട്ട് ചെയ്ത...
Advertisement

Recent News