Home Tags U13 I League

Tag: U13 I League

അണ്ടർ 13 ഐലീഗ്; ഫൈനലിൽ മൊഹമ്മദൻസും മിനേർവ പഞ്ചാബും

അണ്ടർ 13 ഐലീഗിന്റെ ഈ വർഷത്തെ കിരീട പോരാട്ടത്തിൽ കൊൽക്കത്തൻ ക്ലബായ മൊഹമ്മദൻ സ്പോർടിംഗ് മിനേർവ പഞ്ചാബിനെ നേരിടും. ഇന്നലെ നടന്ന സെമി ഫൈനലുകളിൽ ഏകപക്ഷീയ ജയത്തോടെയാണ് ഇരുടീമുകളും ഫൈനലിലേക്ക് എത്തിയത്. സുദേവ...

ഹെഡ് ടു ഹെഡ് വിനയായി, 10 ഗോളിന് ജയിച്ചിട്ടും എം എസ് പി പുറത്ത്

അണ്ടർ പതിമൂന്ന് ഐ ലീഗിൽ എം എസ് പിക്ക് നിരാശ. ഇന്ന് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഫതേഹ് ഹൈദരാബാദിനെ നേരിട്ട എം എസ് പി എതിരില്ലാത്ത 10 ഗോളുകൾക്ക് വിജയിച്ചു എങ്കിലും എം...

U13 ഐലീഗ്; എം എസ് പി മലപ്പുറത്തിന് ജയം

അണ്ടർ പതിമൂന്ന് ഐ ലീഗിൽ കേരള ശക്തികൾ ഏറ്റുമുട്ടിയ മത്സരത്തിൽ എം എസ് പി മലപ്പുറത്തിന് ജയം. ഗോകുലം എഫ് സിയെ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എം എസ് പി മലപ്പുറം പരാജയപ്പെടുത്തിയത്....

അണ്ടർ 13 ഐ ലീഗ്; എഫ് സി കേരളയ്ക്ക് ജയം

അണ്ടർ 13 ഐ ലീഗിൽ എഫ് സി കേരളയ്ക്ക് വമ്പൻ ജയം. ഇന്ന് നടന്ന മത്സരത്തിൽ ഡോൺ ബോസ്കോ അക്കാദമിയെ ആണ് എഫ് സി കേരള പരാജയപ്പെടുത്തിയത്. ഒന്നിനെതിരെ ആറു ഗോളുകൾക്കായിരുന്നു എഫ്...

U13 ഐ ലീഗ്; ഗോകുലത്തിന് രണ്ടാം ജയം

അണ്ടർ പതിമൂന്ന് ഐ ലീഗിൽ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിലും ഗോകുലം എഫ് സിക്ക് വിജയം. ഇന്ന് ഫതേഹ് ഹൈദരബാദിനെ നേരിട്ട ഗോകുലം എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ഗോകുലത്തിനായി അനസ് ആണ് രണ്ടു...

അണ്ടർ 13 ഐലീഗ്; പ്രോഡിജിക്ക് ജയം

അണ്ടർ പതിമൂന്ന് ഐലീഗിൽ പ്രൊഡിജിക്ക് ആദ്യ ജയം. ഇന്ന് നടന്ന ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഡോൺ ബോസ്കോയെ ആണ് പ്രൊഡിജി പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ജയം. മത്സരത്തിന്റെ അവസാന 12 മിനുട്ടിലാണ്...

അണ്ടർ 13 ഐലീഗ്; പി എഫ് സിക്ക് രണ്ടാം ജയം

അണ്ടർ 13 ഐലീഗിലെ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ പറപ്പൂർ എഫ് സി റെഡ് സ്റ്റാർ തൃശ്ശൂരിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു പറപ്പൂരിന്റെ ജയം. പറപ്പൂരിനായി ഹരിദേവ ലാൽ, വൈശാഖ്, അൻവിൻ...

U13 ഐലീഗ്; അനസിന് ഹാട്രിക്ക്, ഗോകുലം എഫ് സി ശിവജിയൻസിനെ തകർത്തു

അണ്ടർ പതിമൂന്ന് ഐലീഗിൽ ഗോകുലം എഫ് സിക്ക് ഗംഭീര തുടക്കം. പൂനെയിൽ വെച്ച് നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിലെ ആദ്യ മത്സരത്തിൽ ഗോകുലം എഫ് സി പൂനെ ക്ലബായ കരുത്തരായ ഡി എസ് കെ...

അണ്ടർ 13 ഐലീഗ്; എം എസ് പിക്ക് പരാജയം

അണ്ടർ 13 ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ എം എസ് പി മലപ്പുറത്തിന് പരാജയം. അനന്ദപൂർ അക്കാദമിയാണ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് എം എസ് പിയെ പരാജയപ്പെടുത്തിയത്. തുടക്കത്തിൽ കിരണിന്റെ ഗോളിലൂടെ...

U13 ഐലീഗ്; റെഡ്സ്റ്റാർ തൃശ്ശൂരിന് മിന്നും ജയം

അണ്ടർ 13 ഐലീഗിലെ ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ റെഡ് സ്റ്റാർ എഫ് സി തൃശ്ശൂർ, എഫ് സി കേരളയെ പരാജയപ്പെടുത്തി. തൃശ്ശൂർ വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു റെഡ്സ്റ്റാറിന്റെ...

അണ്ടർ 13 ഐലീഗ്, പ്രൊഡിജിക്കെതിരെ പി എഫ് സിക്ക് അഞ്ചു ഗോൾ ജയം

കേരളത്തിലെ അണ്ടർ 13 ഐ ലീഗ് മത്സരങ്ങൾക്ക് തുടക്കമായി. ഇന്ന് രാവിലെ നടന്ന ഗ്രൂപ്പ് എഫിലെ ആദ്യ മത്സരത്തിൽ പ്രൊഡിജി അക്കാദമിയെ പറപ്പൂർ എഫ് സി തകർത്തു. എതിരില്ലാത്ത അഞ്ചു ഗോളുകൾക്കായിരുന്നു പറപ്പൂർ...

അണ്ടർ 13 ഐലീഗ് കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ

അണ്ടർ 13 യൂത്ത് ഐ ലീഗിലെ കേരളത്തിലെ മത്സരങ്ങൾ നാളെ മുതൽ തൃശ്ശൂരിൽ നടക്കും. റെസ്റ്റ് ഓഫ് ഇന്ത്യാ സോൺ ഗ്രൂപ്പ് എഫ് മത്സരങ്ങളാണ് കേരളത്തിൽ വെച്ച് നടക്കുന്നത്. കേരളത്തിലെ അഞ്ച് അക്കാദമികളാണ്...

U13 ഐ ലീഗ്, DSK ശിവജിയൻസിക്കെതിരെ എം എസ് പിയുടെ സെവനപ്പ്!!!

അണ്ടർ 13 ഐലീഗിൽ എം എസ് പിക്ക് ഗംഭീര തുടക്കം. പൂനെയിൽ നടക്കുന്ന ഗ്രൂപ്പ് മത്സരത്തിലെ ആദ്യ മത്സരത്തിൽ ആതിഥേയരും കരുത്തരുമായ ഡി എസ് കെ ശിവജിയൻസിനെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് എം...
Advertisement

Recent News