Browsing Tag

Tryzens

ട്രൈസന്‍സിനെതിരെ ജെമിനി ബ്ലാസ്റ്റേഴ്സിന് 13 റണ്‍സ് വിജയം

ടിപിഎല്‍ 2020ല്‍ 13 റണ്‍സ് വിജയവുമായി ജെമിനി ബ്ലാസ്റ്റേഴ്സ്. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ജെമിനി 9 വിക്കറ്റ് നഷ്ടത്തില്‍ 52 റണ്‍സ് നേടിയപ്പോള്‍ എതിരാളികളായ ട്രൈസന്‍സിനെ 39 റണ്‍സില്‍ എറിഞ്ഞ് പിടിച്ചാണ് ടീമിന്റെ വിജയം.…

ബാറ്റിംഗില്‍ രഞ്ജിത്ത്, ബൗളിംഗില്‍ മഹേഷ്, 14 റണ്‍സ് വിജയം നേടി ഐഡൈനാമിക്സ്

ടിപിഎലില്‍ ഇന്ന് ട്രൈസന്‍സിനെതിരെ 14 റണ്‍സിന്റെ മികവാര്‍ന്ന വിജയം കരസ്ഥമാക്കി ഐ ഡൈനാമിക്സ്. ആദ്യം ബാറ്റ് ചെയ്ത് 71/9 എന്ന സ്കോര്‍ നേടിയ ഐഡൈനാമിക്സ് എതിരാളികളെ 57 റണ്‍സില്‍ ഒതുക്കിയാണ് വിജയം കരസ്ഥമാക്കിയത്. 10 പന്തില്‍ 25 റണ്‍സ് നേടിയ…

ട്രൈസന്‍സിനെതിരെ 6 വിക്കറ്റ് ജയവുമായി ഇന്‍ഫോസിസ് യെല്ലോ

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ മികച്ച ജയവുമായി ഇന്‍ഫോസിസ് യെല്ലോ. ശനിയാഴ്ച നടന്ന മത്സരത്തില്‍ ട്രൈസന്‍സിനെതിരെ 6 വിക്കറ്റ് വിജയമാണ് ടീം നേടിയത്. ടോസ് ലഭിച്ച ഇന്‍ഫോസിസ് ട്രൈസന്‍സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. 8 ഓവറില്‍ 6…

വിവെന്‍സിനെ വീഴ്ത്തി ട്രൈസെന്‍സ്

വിവെന്‍സിനെതിരെ 6 വിക്കറ്റിന്റെ വിജയം സ്വന്തമാക്കി ട്രൈസന്‍സ്. ചെറു സ്കോര്‍ കണ്ട മത്സരത്തില്‍ ടോസ് നേടിയ ട്രൈസെന്‍സ് വിവെന്‍സിനെ ബാറ്റിംഗിനയയ്ക്കുകയായിരുന്നു. ആദ്യ ഓവറുകളില്‍ തന്നെ വിക്കറ്റ് നഷ്ടം ആരംഭിച്ച വിവെന്‍സ് 8 ഓവറില്‍ 8…

ട്രൈസന്‍സിനെ പരാജയപ്പെടുത്തി ശ്രിഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ്

ട്രൈസന്‍സുമായി 20 റണ്‍സ് വിജയവുമായി ശ്രിഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ്. ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ശ്രിഷ്ടി ആന്‍ഡ് ഫൗണ്ടിംഗ് മൈന്‍ഡ്സ് 8 ഓവറില്‍ 61 റണ്‍സ് നേടുകയായിരുന്നു. ലല്ലു ചന്ദ്രന്‍ ആണ് ടോപ് സ്കോറര്‍. 27 റണ്‍സാണ് ലല്ലു നേടിയത്.…

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗില്‍ ഇനി ആദ്യ ഘട്ട നോക്ഔട്ട് മത്സരങ്ങള്‍

രണ്ടാം ഘട്ട യോഗ്യത റൗണ്ടിലേക്കുള്ള പ്രവേശനം ഉറപ്പിക്കുവാനായി 20 ടീമുകള്‍ ടെക്നോപാര്‍ക്ക് പ്രമീയിര്‍ ലീഗിന്റെ നോക്ഔട്ട് മത്സരങ്ങള്‍ക്കായി ഈ വരുന്ന വാരാന്ത്യത്തില്‍ ഇറങ്ങുന്നു. പ്രാഥമിക ഘട്ടത്തില്‍ ടെക്നോപാര്‍ക്കിലെ 60 ടീമുകളാണ് മാറ്റുരച്ചത്.…

ടിപിഎല്‍: ഇഗ്ലോബ്, നിയോലോജിക്സ്, ട്രൈസന്‍സ് വിജയികള്‍

8 വിക്കറ്റ് വിജയവുമായി ഇഗ്ലോബ്, തിങ്ക്പാം സ്ട്രൈക്കേഴ്സിനു രണ്ടാം തോല്‍വി തുടര്‍ച്ചയായ രണ്ടാം പരാജയത്തോടു കൂടി ടിപിഎല്‍ യോഗ്യത റൗണ്ടില്‍ നിന്ന് തിങ്ക്പാം സ്ട്രൈക്കേഴ്സ് പുറത്ത്. ഇഗ്ലോബിന്റെ നിധീഷിന്റെ ഓള്‍റൗണ്ട് പ്രകടനമാണ്…

ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗ് ഉദ്ഘാടന മത്സരത്തില്‍ വിജയം സ്വന്തമാക്കി ഡി+എച്ച് റെഡ്

2017 ടെക്നോപാര്‍ക്ക് പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ 10 വിക്കറ്റ് വിജയം സ്വന്തമാക്കി ഡി+എച്ച് റെഡ് തങ്ങളുടെ പടയോട്ടം ആരംഭിച്ചു. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഡി+എച്ച്-നെതിരെ ട്രൈസെന്‍സിനു 8 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സ്…