Browsing Tag

Trinbago Knight Raiders

വെടിക്കെട്ട് ഇന്നിംഗ്സുമായി സുനില്‍ നരൈന്‍, ഇമ്രാന്‍ താഹിറിന്റെ വെല്ലുവിളിയെ അതിജീവിച്ച് ജയം നേടി…

17 ഓവറില്‍ 145 റണ്‍സെന്ന വിജയ ലക്ഷ്യം തേടിയിറങ്ങിയ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് സീസണിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയത്തിന്റെ രുചി നല്‍കി സുനില്‍ നരൈന്‍. ബൗളിംഗിലും ബാറ്റിംഗിലും ഒരേ പോലെ തിളങ്ങിയ സുനില്‍ നരൈന്റെ ഓള്‍റൗണ്ട് പ്രകടനമാണ് ടീമിന്…