Browsing Tag

Trent Woodhill

ട്രെന്റ് വുഡ്ഹില്‍ മൈല്‍ബേണ്‍ സ്റ്റാര്‍സ് മുഖ്യ കോച്ച്

വനിത ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ മുഖ്യ കോച്ചായി ട്രെന്റ് വുഡ്ഹിലിനെ നിയമിച്ചു. പുതിയ നിയമനത്തെക്കുറിച്ച് ക്ലബ് തന്നെയാണ് ഇന്ന് പ്രഖ്യാപനം നടത്തിയത്. പുരുഷ ബിഗ് ബാഷില്‍ മെല്‍ബേണ്‍ സ്റ്റാറിന്റെ സഹ പരിശീലകനായ…