Browsing Tag

Tom Latham

ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ വിനയായി – ധവാന്‍

ടോം ലാഥത്തിനെതിരെ ഷോര്‍ട്ട് ഓഫ് ലെംഗ്ത്ത് ബോളുകള്‍ എറിഞ്ഞതാണ് വിനയായതെന്ന് പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍. ന്യൂസിലാണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 306 റൺസ് നേടിയ ഇന്ത്യയ്ക്കെതിരെ ന്യൂസിലാണ്ടിനായി കെയിന്‍ വില്യംസണും ടോം ലാഥവും…

അവസാന ഓവറുകളിൽ ഗിയര്‍ മാറ്റി ലാഥം, വില്യംസണിനൊപ്പം ന്യൂസിലാണ്ടിനെ വിജയത്തിലേക്ക് നയിച്ചു

ഇന്ത്യയ്ക്കെതിരെ 7 വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്. 47.1 ഓവറില്‍ ഇന്ത്യ നൽകിയ 307 റൺസ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നാണ് ന്യൂസിലാണ്ട് വിജയം കുറിച്ചത്. നാലാം വിക്കറ്റിൽ ഒത്തുകൂടിയ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണും ടോം…

5 വിക്കറ്റ് വിജയം ന്യൂസിലാണ്ടിന്, പരമ്പരയും സ്വന്തം

വെസ്റ്റിന്‍ഡീസിനെതിരെ അവസാന ഏകദിനത്തിൽ അഞ്ച് വിക്കറ്റ് വിജയവുമായി ന്യൂസിലാണ്ട്. വിജയത്തോടെ ന്യൂസിലാണ്ടിന് ഏകദിന പരമ്പര സ്വന്തമാക്കുവാനായി. കൈൽ മയേഴ്സ് നേടിയ 105 റൺസിന്റെ ബലത്തിൽ വെസ്റ്റിന്‍ഡീസ് 301/8 എന്ന സ്കോറാണ് ആദ്യം ബാറ്റ് ചെയ്ത്…

പൊരുതി നോക്കി അയര്‍ലണ്ട്, മൂന്ന് വിക്കറ്റ് വിജയം നേടി ന്യൂസിലാണ്ട്

ആദ്യ മത്സരത്തിലെ പോലെ ബാറ്റിംഗ് മികച്ച നിന്നില്ലെങ്കിലും ന്യൂസിലാണ്ടിനെതിരെ പൊരുതി വീണ് അയര്‍ലണ്ട്. ആദ്യം ബാറ്റ് ചെയ്ത അയര്‍ലണ്ട് 216 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ ന്യൂസിലാണ്ടിന് ഈ സ്കോര്‍ മറികടക്കുവാന്‍ ഏഴ് വിക്കറ്റുകളാണ് നഷ്ടമായത്. 74…

32 റൺസ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടം, രക്ഷകനായി ലാഥം, 118 റൺസ് വിജയം നേടി ന്യൂസിലാണ്ട്

നെതര്‍ലാണ്ട്സിനെതിരെ രണ്ടാം ഏകദിനത്തിൽ 118 റൺസിന്റെ വിജയം നേടി ന്യൂസിലാണ്ട്. ഒരു ഘട്ടത്തിൽ 32 റൺസ് നേടുന്നതിനിടെ 5 വിക്കറ്റ് നഷ്ടമായ ന്യൂസിലാണ്ടിനെ ടോം ലാഥം നേടിയ ശതകം ആണ് മുന്നോട്ട് നയിച്ചത്. ലാഥം 140 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍…

ദക്ഷിണാഫ്രിക്കയെ തുണച്ചത് വാലറ്റം – ടോം ലാഥം

വാലറ്റം കൈൽ വെറൈയന്നേയ്ക്ക് പിന്തുണ നല്‍കി റൺസ് കണ്ടെത്തിയതാണ് ദക്ഷിണാഫ്രിക്കയെ തുണച്ചതെന്ന് പറഞ്ഞ് ന്യൂസിലാണ്ട് ക്യാപ്റ്റന്‍ ടോം ലാഥം. കാഗിസോ റബാഡയ്ക്കും വിയാന്‍ മുൾഡര്‍ക്കും ഒപ്പം കൈൽ ശതകം തികച്ചപ്പോള്‍ നാലാം ദിവസം 214 റൺസാണ്…

252 റൺസ് നേടി പുറത്തായി ലാഥം, അഞ്ഞൂറ് കടന്ന് ന്യൂസിലാണ്ട്

ക്യാപ്റ്റന്‍ ടോം ലാഥം നേടിയ ഇരട്ട ശതകത്തിന്റെ ബലത്തിൽ 126 ഓവറിൽ 502/6 എന്ന പടുകൂറ്റന്‍ സ്കോര്‍ നേടി ന്യൂസിലാണ്ട്. ക്രൈസ്റ്റ്ചര്‍ച്ചിൽ രണ്ടാം ദിവസത്തെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ ഡെവൺ കോൺേവ 109 റൺസും നേടി. ബംഗ്ലാദേശിന് വേണ്ടി എബോദത്ത്…

ക്രൈസ്റ്റ്ചര്‍ച്ചിൽ തൊട്ടതെല്ലാം പൊന്നാക്കി ന്യൂസിലാണ്ട്

ബേ ഓവലിലെ പരാജയത്തിന് ശേഷം ശക്തമായ തിരിച്ചുവരവുമായി ന്യൂസിലാണ്ട്. ഇന്ന് ക്രൈസ്റ്റ്ചര്‍ച്ച് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ അതിശക്തമായ നിലയിൽ ആണ് ന്യൂസിലാണ്ട്. ന്യൂസിലാണ്ടിന്റെ ക്യാപ്റ്റന്‍ ടോം ലാഥവും ഡെവൺ കോൺവേയും വിൽ യംഗും കളം…

ലാഥം മുന്നിൽ നിന്ന് ശതകത്തോടെ നയിക്കുന്നു, ന്യൂസിലാണ്ട് കരുതുറ്റ നിലയിൽ

ബംഗ്ലാദേശിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. മത്സരത്തിന്റെ ഒന്നാം ദിവസം ചായയ്ക്ക് പിരിയിയുമ്പോള്‍ ന്യൂസിലാണ്ട് 202/1 എന്ന നിലയിലാണ്. ടോം ലാഥം - വിൽ യംഗ് കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 148 റൺസാണ്…

അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്

ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 296 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ 214/1 എന്ന നിലയിലായിരുന്നു ന്യൂസിലാണ്ട്. അക്സര്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടമാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്. 95 റൺസ് നേടിയ ടോം ലാഥത്തിനും 89…