Browsing Tag

Tim David

ടിം ഡേവിഡ് ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു – ഡേവിഡ് വാര്‍ണര്‍

ടിം ഡേവിഡിന്റെ ടീമിലേക്കുള്ള വരവോട് കൂടി ഓസ്ട്രേലിയന്‍ സെലക്ടര്‍മാര്‍ക്ക് ടീം തിരഞ്ഞെടുപ്പ് ഒരു തലവേദനയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞ് ഡേവിഡ് വാര്‍ണര്‍. ഓസ്ട്രേലിയയ്ക്കായി മികച്ച പ്രകടനങ്ങളാണ് അരങ്ങേറ്റം കുറിച്ച് ഏതാനും മത്സരങ്ങളിൽ ടിം…

അടിച്ച് തകര്‍ത്ത് വാര്‍ണറും ടിം ഡേവിഡും, ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍

ഓസ്ട്രേലിയയും വെസ്റ്റിന്‍ഡീസും തമ്മിലുള്ള രണ്ടാം ടി20യിൽ ഡേവിഡ് വാര്‍ണറുടെ മികവാര്‍ന്ന ബാറ്റിംഗിന്റെ ബലത്തിൽ 178 റൺസ് നേടി ഓസ്ട്രേലിയ. 7 വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ ഈ സ്കോര്‍ നേടിയപ്പോള്‍ 41 പന്തിൽ 75 റൺസ് നേടിയ ഡേവിഡ് വാര്‍ണര്‍ ആണ്…

ഗ്രീന്‍ തുടങ്ങി, ടിം ഡേവിഡ് അവസാനിപ്പിച്ചു, മികച്ച സ്കോര്‍ നേടി ഓസ്ട്രേലിയ

ഹൈദ്രാബാദ് ടി20യിൽ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയയ്ക്ക് മികച്ച സ്കോര്‍. കാമറൺ ഗ്രീന്‍ നൽകിയ വെടിക്കെട്ട് തുടക്കത്തിന് ശേഷം ഇന്ത്യ വിക്കറ്റുകളുമായി മത്സരത്തിലേക്ക് തിരികെ വന്നുവെങ്കിലും ടിം ഡേവിഡും ഡാനിയേൽ സാംസും അവസാന…

ടിം ഡേവിഡിന് അരങ്ങേറ്റം, ഇന്ത്യ – ഓസ്ട്രേലിയ ആദ്യ ടി20യുടെ ടോസ് അറിയാം

മൊഹാലിയിൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ടി20 മത്സരത്തിൽ ടോസ് നേടി ഫീൽഡിംഗ് തിരഞ്ഞെടുത്ത് ഓസ്ട്രേലിയ. ടിം ഡേവിഡിന് അരങ്ങേറ്റാവസരം നൽകുവാന്‍ ഓസ്ട്രേലിയ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ നിരയിൽ പന്തിന് ടീമിൽ അവസരമില്ല. ജസ്പ്രീത് ബുംറയും…

ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയന്‍ ടീം പ്രഖ്യാപിച്ചു, ടിം ഡേവിഡ് ടീമിൽ

ഓസ്ട്രേലിയയിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഓസ്ട്രേലിയയുടെ ടീം പ്രഖ്യാപിച്ചു. ഇതേ ടീം തന്നെയാണ് ഇന്ത്യയ്ക്കെതിരെയുള്ള മൂന്ന് ടി20 മത്സരങ്ങള്‍ക്കും പിന്നീട് ഇംഗ്ലണ്ട്, വെസ്റ്റിന്‍ഡീസ്, ഇന്ത്യ എന്നിവരുമായിയുള്ള മത്സരങ്ങളിലും കളിക്കുക.…

‍ഡൽഹിയ്ക്ക് നിരാശയേകി ടിം ഡേവിഡിന്റെ വെടിക്കെട്ട്, ആര്‍സിബി പ്രതീക്ഷിച്ച ഫലം നൽകി മുംബൈ ഇന്ത്യന്‍സ്

ഡൽഹി ക്യാപിറ്റൽസിന്റെ പ്ലേ ഓഫ് മോഹങ്ങളെ ഇല്ലാതാക്കി മുംബൈയുടെ വിജയം. ഇതോടെ ആര്‍സിബി പ്ലേ ഓഫിലേക്ക് കടന്നു. ഇന്ന് മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 159 റൺസാണ് ഡൽഹി നേടിയത്. ലക്ഷ്യം 5 പന്ത് അവശേഷിക്കെ 5 വിക്കറ്റ് നഷ്ടത്തിൽ മുംബൈ…

നടരാജന്റെ ഓവറിൽ നാല് സിക്സ്, അവസാന പന്തിൽ റണ്ണൗട്ട്, ടിം ഡേവിഡിന്റെ വെല്ലുവിളിയെ മറികടന്ന്…

ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനെ മറികടന്ന് പ്ലേ ഓഫിലേക്കുള്ള നേരിയ സാധ്യത നിലനിര്‍ത്തി സൺറൈസേഴ്സ് ഹൈദ്രാാബാദ്. ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 193 റൺസ് നേടിയപ്പോള്‍ മുംബൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തിൽ 190 റൺസ് മാത്രമേ നേടാനായുള്ളു. 3 റൺസ് വിജയം…

ഓപ്പണര്‍മാര്‍ നൽകിയ മികച്ച തുടക്കം മുതലാക്കാനാകാതെ മുംബൈ, ടീമിനെ 177 റൺസിലേക്ക് എത്തിച്ച് ടിം…

ഐപിഎലില്‍ ഫോമിലേക്ക് മടങ്ങിയെത്തി രോഹിത്ത് ശര്‍മ്മയും ഇഷാന്‍ കിഷനും. ഗുജറാത്തിനെതിരെ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ മുംബൈ ഇന്ത്യന്‍സ് 177 റൺസാണ് നേടിയത്. ഓപ്പണര്‍മാരുടെ മിന്നും തുടക്കത്തിൽ ഒരു ഘട്ടത്തിൽ 200ന് മേലെ റൺസ് മുംബൈ നേടുമെന്നാണ്…

ആദ്യ ജയം നേടി മുംബൈ, നിര്‍ണ്ണായകമായത് സൂര്യകുമാര്‍ – തിലക് കൂട്ടുകെട്ട്

ഐപിഎലില്‍ ഈ സീസണിലെ ആദ്യ വിജയം നേടി മുംബൈ ഇന്ത്യന്‍സ്. രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയൽസിനെതിരെ 5 വിക്കറ്റ് വിജയം നേടിയാണ് മുംബൈ തങ്ങളുടെ ആദ്യ പോയിന്റ് ഇന്ന് നേടിയത്. സൂര്യകുമാര്‍ യാദവ് - തിലക് വര്‍മ്മ കൂട്ടുകെട്ട് നേടിയ 81 റൺസിന്റെ…

മുംബൈ ശക്തമായി തന്നെ തിരിച്ച് വരും – ടിം ഡേവിഡ്

ഐപിഎലില്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം ഏറ്റു വാങ്ങിയ മുംബൈ ഇന്ത്യന്‍സ് ഐപിഎലില്‍ ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടിം ഡേവിഡ്. ആദ്യ മത്സരത്തിൽ ഡല്‍ഹി മുംബൈയ്ക്കെതിരെ 4 വിക്കറ്റ് വിജയം നേടിയപ്പോള്‍ രാജസ്ഥാനെതിരെ 23 റൺസ് പരാജയം…