Browsing Tag

Thiago Almada

ഇന്നലെ ബ്യൂണസ് ഐറീസിലെ തെരുവിൽ ഫുട്‌ബോൾ കളിച്ച രണ്ടുപേർ ഇന്ന് അർജന്റീനയുടെ ലോകകപ്പ് ടീമിൽ!!!

ലോകകപ്പ് ടീമിൽ ഇടം ലഭിക്കാതെ ക്ലബ് സീസണിന് ശേഷം നാട്ടിൽ എത്തിയ രണ്ടു അർജന്റീന താരങ്ങൾ ഇന്നലെ ബ്യൂണസ് ഐറീസിലെ തെരുവിൽ സുഹൃത്തുക്കളും ആയി പന്ത് തട്ടുമ്പോൾ സ്വപ്നത്തിൽ പോലും അവർ ഓർത്ത് കാണാത്ത കാര്യങ്ങൾ ആണ് പിന്നീടുള്ള 24 മണിക്കൂറിനുള്ളിൽ…