Home Tags Thailand

Tag: Thailand

ക്രിക്കറ്റിലെ മനോഹര നിമിഷം പൊലിഞ്ഞു, തായ്‍ലാന്‍ഡ് സ്വപ്നങ്ങള്‍ക്ക് മേല്‍ പെയ്തിറങ്ങി മഴ

പാക്കിസ്ഥാനെതിരെ വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിനിറങ്ങി ബാറ്റിംഗ് അവസാനിപ്പിച്ചപ്പോള്‍ ലോകകപ്പിലെ ആദ്യ വിജയം തായ്‍ലാന്‍ഡ് സ്വപ്നം കണ്ടിരുന്നു. 20 ഓവറില്‍ ടീം 150/3 എന്ന നിലയില്‍ സ്കോര്‍ ചെയ്തപ്പോള്‍ ചരിത്ര...

60 പന്തില്‍ 101 റണ്‍സുമായി ലിസെല്ലേ ലീ, തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ ജയവുമായി ദക്ഷിണാഫ്രിക്ക

വനിത ടി20 ലോകകപ്പില്‍ വലിയ വിജയം നേടി ദക്ഷിണാഫ്രിക്ക. ഇന്ന് തായ്‍ലാന്‍ഡിനെതിരെ ടീം 113 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 195/3 എന്ന സ്കോര്‍ നേടിയപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ...

ഹീത്തര്‍ നൈറ്റിന് ശതകം, തായ്‍ലാന്‍ഡിനെതിരെ 98 റണ്‍സ് വിജയവുമായി ഇംഗ്ലണ്ട്

ഹീത്തര്‍ നൈറ്റ് നേടിയ ശതകത്തിന്റെ ബലത്തില്‍ തായ്‍ലാന്‍ഡിനെതിരെ വനിത ടി20 ലോകകപ്പില്‍ വിജയം കരസ്ഥമാക്കി ഇംഗ്ലണ്ട്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 20 ഓവറില്‍ 176 റണ്‍സാണ് നേടിയത്. റണ്ണെടുക്കാതെ ഓപ്പണര്‍മാരെ...

തായ്‍ലാന്‍ഡിനെതിരെ ഏഴ് വിക്കറ്റ് വിജയം നേടി വിന്‍ഡീസ് വനിതകള്‍

വനിത ടി20 ലോകകപ്പില്‍ തായ്‍ലാന്‍ഡിനെതിരെ വിജയവുമായി വിന്‍ഡീസ്. വിന്‍ഡീസിനെ തായ്‍ലാന്‍ഡ് ബൗളര്‍മാര്‍ ആദ്യം വിറപ്പിച്ചുവെങ്കിലും മധ്യനിരയുടെ പ്രകടനം ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 78 റണ്‍സിന് തായ്‍ലാന്‍ഡിനെ പിടിച്ച് കെട്ടിയ ശേഷം ലക്ഷ്യം 16.4...

മത്സര ശേഷം തായ്‍ലാന്‍ഡിന് ആശംസ അറിയിച്ച് ന്യൂസിലാണ്ട്, നന്ദിയറിയിച്ച് തായ്‍ലാന്‍ഡ് ക്രിക്കറ്റ്

തങ്ങളുടെ ആദ്യ ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന തായ്‍ലാന്‍ഡിന് ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തില്‍ കനത്ത തോല്‍വിയാണ് ഏറ്റു വാങ്ങേണ്ടി വന്നതെങ്കിലും മത്സര ശേഷം ന്യൂസിലാണ്ട് താരങ്ങള്‍ തായ്‍ലാന്‍ഡ് താരങ്ങളുടെ അടുത്തെത്തി അവരുടെ പ്രകടനത്തെ അഭിനന്ദിക്കുകയും അവര്‍ക്ക്...

തായ്‍ലാന്‍ഡിനെതിരെ കൂറ്റന്‍ വിജയവുമായി ന്യൂസിലാണ്ട്

വനിത ടി20 ലോകകപ്പിന്റെ സന്നാഹ മത്സരങ്ങളില്‍ ന്യൂസിലാണ്ടിന് 81 റണ്‍സ് വിജയം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 194/4 എന്ന വലിയ സ്കോര്‍ നേടിയ ശേഷം തായ്‍ലാന്‍ഡിനെ 113/8 എന്ന സ്കോറില്‍ എറിഞ്ഞൊതുക്കിയാണ്...

തായ്‍ലാന്‍ഡിന് ചരിത്ര നിമിഷം, ലോകകപ്പിന് യോഗ്യത, ഗ്രൂപ്പുകള്‍ അറിയാം

ചരിത്രത്തിലാദ്യമായി ഐസിസിയുടെ ലോകകപ്പിന് യോഗ്യത നേടി താ‍യ്‍ലാന്‍ഡ്. ഓസ്ട്രേലിയയില്‍ ഫെബ്രുവരി-മാര്‍ച്ച് 2020ല്‍ നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ ഇതാദ്യമായാണ് തായ്‍ലാന്‍ഡ് യോഗ്യത നേടുന്നത്. ഇരു ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് കളിക്കുക. ഇന്ത്യയും ഓസ്ട്രേലിയയും ഗ്രൂപ്പ് എ...

ഗോള്‍രഹിത ആദ്യ പകുതിയ്ക്ക് ശേഷം തായ്‍ലാന്‍ഡിനെതിരെ അഞ്ച് ഗോളുകള്‍ നേടി ഇന്ത്യ

ഏഷ്യന്‍ ഗെയിംസ് വനിത ഹോക്കിയില്‍ തായ്‍ലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ഏകപക്ഷീയമായ അഞ്ച് ഗോള്‍ ജയം. ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇന്ത്യയും തായ്‍ലാന്‍ഡും ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. 37ാം മിനുട്ടില്‍...

അപ്രതീക്ഷിത തോല്‍വിയില്‍ തളരാതെ ഇന്ത്യ, തായ്‍ലാന്‍ഡിനെ തകര്‍ത്ത് മുന്നോട്ട്

ദക്ഷിണ കൊറിയയോട് അപ്രതീക്ഷിത തോല്‍വി പിണഞ്ഞ പുരുഷ കബഡി സംഘം ഗ്രൂപ്പിലെ തങ്ങളുടെ അവസാന മത്സരത്തില്‍ തായ്‍ലാന്‍ഡിനെ തകര്‍ത്തു. 49-30 എന്ന സ്കോറിനു ഇന്ത്യ തായ്‍ലാന്‍ഡിനെ പരാജയപ്പെടുത്തിയത്. നാല് മത്സരങ്ങളില്‍ മൂന്നും ജയിച്ചാണ്...

ശ്രീലങ്കയെ അട്ടിമറിച്ച് തായ്‍ലാന്‍ഡ്

ബംഗ്ലാദേശിനെ വീഴ്ത്തി ഏഷ്യ കപ്പ് പ്രയാണം ആരംഭിച്ച ശ്രീലങ്കയ്ക്ക് ടൂര്‍ണ്ണമെന്റില്‍ തോല്‍വിയോടെ അവസാനം. തായ്‍ലാന്‍ഡിനോടാണ് ശ്രീലങ്കയുടെ അപ്രതീക്ഷിത തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 104 റണ്‍സിനു ഓള്‍ഔട്ട് ആയപ്പോള്‍ അവസാന പന്തില്‍...

തായ്‍ലാന്‍ഡിനെതിരെ ജയം, ബംഗ്ലാദേശ് ജൈത്രയാത്ര തുടരുന്നു

തായ്‍ലാന്‍ഡിനെതിരെ 9 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ് ഏഷ്യ കപ്പ് ടി20യിലെ തങ്ങളുടെ വിജയക്കുതിപ്പ് തുടരുന്നു. ഇന്ത്യയെ ഏഷ്യ കപ്പിലെ ആദ്യ പരാജയത്തിലേക്ക് തള്ളിയിട്ട ശേഷം ഇന്ന് തായ്‍ലാന്‍ഡിനെതിരെ 9 വിക്കറ്റിന്റെ ആധികാരിക ജയമാണ്...

ആതിഥേയരെ തകര്‍ത്ത് തായ്‍ലാന്‍ഡിനു ആദ്യ ജയം

ആതിഥേയരായ മലേഷ്യയെ തകര്‍ത്ത് തായ്‍ലാന്‍ഡിനു ഏഷ്യ കപ്പ് ടി20യിലെ ആദ്യ ജയം. ആദ്യം ബാറ്റ് ചെയ്ത മലേഷ്യയെ 36/8 എന്ന സ്കോറിനു ചുരുക്കിയ തായ്‍ലാന്‍ഡ് ലക്ഷ്യം ഒരു വിക്കറ്റ് നഷ്ടത്തില്‍ 9 ഓവറില്‍...

തായ്‍ലാന്‍ഡിനെ തകര്‍ത്ത് ഇന്ത്യയ്ക്ക് രണ്ടാം ജയം

തായ്‍ലാന്‍ഡിനെതിരെ 66 റണ്‍സ് ജയം നേടി ഇന്ത്യന്‍ വനിതകള്‍. ഏഷ്യ കപ്പ് ടി20 മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 132 റണ്‍സ് നേടി. മറുപടി...

തായ്‍ലാന്‍ഡിനെ തകര്‍ത്ത പാക്കിസ്ഥാനും ആദ്യ ദിവസം വിജയം

വനിത ടി20 ഏഷ്യകപ്പിന്റെ ആദ്യ ദിവസം വിജയം നേടി പാക്കിസ്ഥാനു. തായ്‍ലാന്‍ഡിനെതിരെ 8 വിക്കറ്റിന്റെ ആധികാരിക ജയമാണ് പാക്കിസ്ഥാന്‍ നേടിയത്. താരതമ്യേന ഭേദപ്പെട്ട തുടക്കം ലഭിച്ച തായ്‍ലാന്‍ഡ് പിന്നീട് തകര്‍ന്നടിയുകയായിരുന്നു. 31/0 എന്ന...

തായ്‍ലാന്‍ഡിനെ 9 വിക്കറ്റിനു പരാജയപ്പെടുത്തി, ഇന്ത്യയ്ക്ക് രണ്ടാം വിജയം

വനിത ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ ഇന്ത്യയ്ക്ക് രണ്ടാം ജയം. ഇന്ന് കൊളംബോ ക്രിക്കറ്റ് ക്ലബ്ബ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ തായ്‍ലാന്‍ജിനെ ഒമ്പത് വിക്കറ്റിനു ഇന്ത്യ തകര്‍ക്കുകയായിരുന്നു. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തായ്‍‍ലാന്‍ഡ്...
Advertisement

Recent News