Home Tags Tayfun Korkut

Tag: Tayfun Korkut

ടൈഫൂൺ കോർകുട് 2020 വരെ സ്റ്റട്ട്ഗാർട്ടിൽ തുടരും

ബുണ്ടസ് ലീഗ ക്ലബായ സ്റ്റട്ട്ഗാർട്ടിന്റെ കോച്ച് ടൈഫൂൺ കോർകുട്ട് 2020 വരെ ക്ലബ്ബിൽ തുടരും. ലീഗിലെ മികച്ച പ്രകടനമാണ് ടൈഫൂൺ കോർകുട്ടിനു തുണയായത്. ജനുവരിയിൽ ടൈഫൂൺ കോർകുട്ട് ചുമതലയേറ്റെടുത്തതിന് ശേഷം 14 മത്സരങ്ങളിൽ...

ടൈഫൂൺ കോർകുട്ട് സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ച്

ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ടിന്റെ പുതിയ കോച്ചായി നിയമിച്ചു. സ്റ്റട്ട്ഗാർട്ട് കോച്ചായിരുന്ന ഹന്നസ് വോൾഫിനെ പുറത്താക്കിയതിന് പിന്നാലെയാണ് ടൈഫൂൺ കോർകുട്ടിനെ സ്റ്റട്ട്ഗാർട്ട് നിയമിച്ചത്. 2019 വരെയുള്ള കരാറിലാണ് സ്റ്റട്ട്ഗാർട്ടിൽ ജനിച്ചുവളർന്ന ടൈഫൂൺ കോർകുട്ട് ഒപ്പുവെച്ചത്....

ടൈഫൂൺ കോർകുട് പുറത്തേക്ക്, ബയേർ ലെവർകൂസന് അടുത്ത സീസണിൽ പുതിയ കോച്ച്

ബുണ്ടസ് ലീഗയിൽ പരാജയങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്ന ബയേർ ലെവർകൂസന് അടുത്ത സീസണിൽ പുതിയ കോച്ച്. നിലവിലെ കോച്ച് ടൈഫൂൺ കോർക്കുട്ടിന് കോൺട്രാക്ട് നീട്ടി നൽകില്ല. റൈൻ ഡെർബിയിലെ സമനിലയിലൂടെ റെലെഗേഷൻ കടമ്പ കടന്ന ബയേർ...
Advertisement

Recent News