Browsing Tag

Tata Elxsi B

18 റണ്‍സിന്റെ വിജയവുമായി ടാറ്റ എലെക്സി ബി ടീം

വൈസിഎ-എല്‍ടിഎസിനെതിരെ 18 റണ്‍സിന്റെ വിജയവുമായി ടാറ്റ എലെക്സിയുടെ ബി ടീം. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ടാറ്റ എലെക്സി 48/8 എന്ന സ്കോറിലേക്ക് എത്തിയത്. നന്ദകിഷോറിന്റെ ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിലാണ്. 9 പന്തില്‍ നിന്ന് 17…