Browsing Tag

Taijul Islam

തൈജുൽ ഇസ്ലാമിന് 6 വിക്കറ്റ്, ദക്ഷിണാഫ്രിക്ക 453 റൺസിന് ഓള്‍ഔട്ട്

പോര്‍ട്ട് എലിസബത്തിൽ കേശവ് മഹാരാജ് ടോപ് സ്കോറര്‍ ആയപ്പോള്‍ 453 റൺസ് നേടി ദക്ഷിണാഫ്രിക്ക. മത്സരത്തിന്റെ രണ്ടാം ദിവസം പുരോഗമിക്കുമ്പോള്‍ 6 വിക്കറ്റ് നേടി തൈജുൽ ഇസ്ലാം ആണ് ബംഗ്ലാദേശിനായി തിളങ്ങിയത്. 136.2 ഓവറിൽ ദക്ഷിണാഫ്രിക്ക ഈ സ്കോര്‍…

കേശവ് മഹാരാജിനും അര്‍ദ്ധ ശതകം, നാനൂറിനടുത്തെത്തി ദക്ഷിണാഫ്രിക്ക

പോര്‍ട്ട് എലിസബത്തിൽ ദക്ഷിണാഫ്രിക്ക മുന്നേറുന്നു. രണ്ടാം ദിവസം ലഞ്ചിന് പോകുമ്പോള്‍ ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തിൽ 384 റൺസാണ് നേടിയിട്ടുള്ളത്. 55 റൺസുമായി കേശവ് മഹാരാജും 3 റൺസ് നേടി സൈമൺ ഹാര്‍മ്മറുമാണ് ക്രീസിലുള്ളത്. കൈൽ…

ബാവുമയ്ക്കും അർദ്ധ ശതകം, ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്

പോര്‍ട്ട് എലിസബത്ത് ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. ഡീന്‍ എൽഗാര്‍(70), കീഗന്‍ പീറ്റേര്‍സൺ(64), ടെംബ ബാവുമ(67) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് ദക്ഷിണാഫ്രിക്ക ഈ സ്കോര്‍ നേടിയത്.…

രണ്ടാം സെഷന്‍ അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റ് നഷ്ടം

ലഞ്ചിന് പിരിയുമ്പോള്‍ 107/1 എന്ന നിലയിലായിരുന്ന ദക്ഷിണാഫ്രിക്ക രണ്ടാം സെഷനിൽ 2 വിക്കറ്റ് നഷ്ടത്തിൽ 92 റൺസ് കൂടി നേടി. 70 റൺസ് നേടിയ ഡീന്‍ എൽഗാറിനെയും 64 റൺസ് നേടിയ കീഗന്‍ പീറ്റേര്‍സണെയും ആണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്. ദക്ഷിണാഫ്രിക്ക…

രണ്ട് വിക്കറ്റ് നഷ്ടമായ ശേഷം പാക്കിസ്ഥാന്റെ ശക്തമായ തിരിച്ചുവരവ്

ധാക്ക ടെസ്റ്റിന്റെ ആദ്യ ദിനം വെളിച്ചക്കുറവ് മൂലം നേരത്തെ നിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍ 161/2 എന്ന നിലയിൽ. 91 റൺസ് കൂട്ടുകെട്ടുമായി ബാബര്‍ അസമും അസ്ഹര്‍ അലിയും ആണ് പാക്കിസ്ഥാന്റെ തിരിച്ചുവരവ് സാധ്യമാക്കിയത്. അബ്ദുള്ള ഷഫീക്കിനെയും(25),…

ഓപ്പണര്‍മാരെ പുറത്താക്കി തൈജുൽ ഇസ്ലാം

ധാക്കയിൽ ഒന്നാം ദിവസം ലഞ്ചിന് പിരിയുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത പാക്കിസ്ഥാന് രണ്ട് വിക്കറ്റ് നഷ്ടം. പാക് ഓപ്പണര്‍മാര്‍ ആദ്യ ടെസ്റ്റിലെ പോലെ മികച്ച രീതിയിലാണ് തുടങ്ങിയതെങ്കിലും ഇരുവരെയും തൈജുൽ ഇസ്ലാം ആണ് പുറത്താക്കിയത്. 59…

പാക്കിസ്ഥാന്‍ 286 റൺസിന് ഓള്‍ഔട്ട്, രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ തുടക്കം തകര്‍ച്ചയോടെ

ആദ്യ ഇന്നിംഗ്സിലെ പോലെ രണ്ടാം ഇന്നിംഗ്സിലും ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ ബാറ്റിംഗ് തകര്‍ന്നു. പാക്കിസ്ഥാനെ മികച്ച തുടക്കത്തിന് ശേഷം 286 റൺസിന് ഓള്‍ഔട്ട് ആക്കിയ ബംഗ്ലാദേശിന് 44 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടുവാന്‍ സാധിച്ചിരുന്നു. 146…

ലങ്ക 194/9 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു, ബംഗ്ലാദേശിന് 439 റണ്‍സ് വിജയ ലക്ഷ്യം

ബംഗ്ലാദേശിനെതിരെ 438 റണ്‍സ് ലീഡ് നേടി ശ്രീലങ്ക. തങ്ങളുടെ രണ്ടാം ഇന്നിംഗ്സില്‍ 194/9 എന്ന നിലയില്‍ ലങ്ക ഡിക്ലയര്‍ ചെയ്യുകയായിരുന്നു.5 വിക്കറ്റ് നേടിയ തൈജുല്‍ ഇസ്ലാം ആണ് ബംഗ്ലാദേശിന് വേണ്ടി തിളങ്ങിയത്. ദിമുത് കരുണാരത്നേ(66), ധനന്‍ജയ ഡി…

വെസ്റ്റിന്‍ഡീസ് 117 റണ്‍സിന് ഓള്‍ഔട്ട്, ബംഗ്ലാദേശിന് വിജയിക്കുവാന്‍ 231 റണ്‍സ്

ധാക്കയില്‍ വിജയം നേടി പരമ്പരയില്‍ ഒപ്പമെത്തുവാന്‍ ബംഗ്ലാദേശ് നേടേണ്ടത് 231 റണ്‍സ്. ആദ്യ ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്ത വെസ്റ്റിന്‍ഡീന് രണ്ടാം ഇന്നിംഗ്സില്‍ വെറും 117 റണ്‍സ് മാത്രമാണ് നേടാനായത്. ലഞ്ചിന് ശേഷം തുടരെ…

തൈജുലിനും അബു ജയേദിനും നാല് വിക്കറ്റ്, ജോഷ്വയ്ക്കും അല്‍സാരി ജോസഫിനും ശതകം നഷ്ടം

ധാക്ക ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ 409 റണ്‍സിന് വെസ്റ്റ് ഇന്‍ഡീസിനെ ഓള്‍ഔട്ട് ആക്കി ബംഗ്ലാദേശ്. ജോഷ്വ ഡാ സില്‍വയും അല്‍സാരി ജോസഫും ഏഴാം വിക്കറ്റില്‍ 118 റണ്‍സ് നേടിയാണ് വിന്‍ഡീസിനെ ഈ മികച്ച സ്കോറിലേക്ക് നയിച്ചത്. ലഞ്ചിന് ശേഷം അധികം…