Browsing Tag

T20I Ranking

ടി20 റാങ്കിംഗിൽ കോഹ്ലിയുടെ കുതിച്ചു ചാട്ടം, പതിനാലു സ്ഥാനങ്ങൾ മുന്നോട്ട്

ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തിന്റെ ബലത്തിൽ വിരാട് കോഹ്ലി ടി20 ഇന്റർ നാഷണൽ റാങ്കിംഗിൽ മുന്നോട്ട്. പതിനാലു സ്ഥാനങ്ങൾ ആണ് കോഹ്ലി മെച്ചപ്പെടുത്തിയത്. റാങ്കിംഗിൽ ഇതോടെ കോഹ്ലി 15ആം സ്ഥാനത്ത് എത്തി. ഏഷ്യ കപ്പിൽ കോഹ്ലി 276 റൺസുമായി ടോപ് സ്കോറർ…

ലോകേഷ് രാഹുലിനെ മറികടന്ന് ആരോണ്‍ ഫിഞ്ച്, ടി20 റാങ്കിംഗില്‍ രണ്ടാം സ്ഥാനത്തേക്ക്

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ മികച്ച ഫോമിന്റെ ബലത്തില്‍ ഐസിസി റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തേക്ക് ഉയര്‍ന്ന് ഓസ്ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്. 2 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി കെ എല്‍ രാഹുലിനെ മറികടന്നാണ് ഫിഞ്ചിന്റെ ഈ നേട്ടം. 830…

ടി20 റാങ്കിംഗ് പാക്കിസ്ഥാന്‍ മുന്നില്‍ തന്നെ, ഇന്ത്യ രണ്ടാം സ്ഥാനത്ത്

ഏറ്റവും പുതിയ ടി20 റാങ്കിംഗിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന്‍. 30 മത്സരങ്ങള്‍ കളിച്ച പാക്കിസ്ഥാനു 132 റേറ്റിംഗ് പോയിന്റുകളാണുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യ 124 റേറ്റിംഗ് പോയിന്റാണ് 37 മത്സരങ്ങളില്‍ നിന്ന്…

ടി20 ബൗളര്‍മാരില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി റഷീദ് ഖാന്‍

ജസ്പ്രീത് ബുംറയോടൊപ്പം ഏകദിനത്തില്‍ ഒന്നാം റാങ്ക് പങ്കിട്ടെടുത്ത റഷീദ് ഖാന്‍ ടി20 ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം നേടി. 759 റേറ്റിംഗ് പോയിന്റോടു കൂടിയാണ് അഫ്ഗാനിസ്ഥാന്‍ സൂപ്പര്‍ താരം ഒന്നാം റാങ്ക് സ്വന്തമാക്കിയത്. ടി20യില്‍ ആദ്യ അഞ്ച്…

ടി20 ലോക റാങ്കിംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി പാക്കിസ്ഥാന്‍

ന്യൂസിലാണ്ടിനെതിരെയുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം പരാജയപ്പെട്ടുവെങ്കിലും തുടര്‍ന്നുള്ള രണ്ട് മത്സരങ്ങളും ജയിച്ചത് വഴി പരമ്പരയും ലോക റാങ്കിംഗില്‍ ഒന്നാം സ്ഥാനവും നിലനിര്‍ത്തി പാക്കിസ്ഥാന്‍. പാക്കിസ്ഥാനും 126 റേറ്റിംഗ് പോയിന്റുകളാണ്…