Browsing Tag

Sussex

ഇംഗ്ലീഷ് യുവ താരത്തിനു മുഴുവന്‍ സമയ കരാര്‍ നല്‍കി സസ്സെക്സ്

സസ്സെക്സുമായി 2017ല്‍ ആദ്യത്തെ പ്രൊഷണല്‍ കരാര്‍ ഒപ്പുവെച്ച ടോം ഹെയിന്‍സിനു മുഴുവന്‍ സമയ കരാര്‍ നല്‍കി കൗണ്ടി ക്ലബ്ബ്. സസ്സെക്സ് അക്കാഡമി ഉല്പന്നമായ ഹെയിന്‍സ് കൗണ്ടിയുടെ രണ്ടാം ടീമനെ 2018 മേയില്‍ ഹാംഷയറിനെതിരെ നയിച്ചിരുന്നു. താരത്തിനു പുതിയ…

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പിന്മാറി, സസ്സെക്സില്‍ തുടരാന്‍ നിശ്ചയിച്ച് റഷീദ് ഖാന്‍

സസ്സെക്സില്‍ സീസണിലെ ബാക്കി മത്സരങ്ങളില്‍ കൂടി പങ്കെടുക്കാനായി താന്‍ ഇംഗ്ലണ്ടില്‍ തുടരുമെന്ന് അറിയിച്ച് അഫ്ഗാനിസ്ഥാന്‍ ലെഗ് സ്പിന്നര്‍ റഷീദ് ഖാന്‍. കൗണ്ടിയ്ക്കായി ടി20 ബ്ലാസ്റ്റിലെ ശേഷിക്കുന്ന 8 ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ക്കും താരം…

സസ്സെക്സിനെ വീഴ്ത്തി ഇംഗ്ലണ്ട് പര്യടനത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയത്തുടക്കം

ഇംഗ്ലണ്ടിലെ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് വിജയം. സസ്സെക്സിനെ 57 റണ്‍സിനു പരാജയപ്പെടുത്തിയാണ് പരമ്പരയില്‍ വിജയത്തുടക്കം കുറിയ്ക്കാന്‍ ഓസ്ട്രേലിയയ്ക്കായത്. ആരോണ്‍ ഫിഞ്ചും മാര്‍ക്കസ് സ്റ്റോയിനിസും…

ടോം ബ്രൂസ് സസ്സെക്സില്‍

ന്യൂസിലാണ്ട് താരം ടോം ബ്രൂസിനെ ടി20 ബ്ലാസ്റ്റിനു വേണ്ടി സ്വന്തമാക്കി സസ്സെക്സ്. സസ്സെക്സിന്റെ ഈ വര്‍ഷത്തെ 14 മത്സരങ്ങളിലും താരം പങ്കുചേരുമെന്ന് ക്ലബ്ബ് ഇന്ന് അറിയിച്ചു. പരിക്കേറ്റ ദക്ഷിണാഫ്രിക്കന്‍ താരം സ്റ്റിയാന്‍ വാന്‍ സൈലിനു പകരമായാണ്…

മിച്ചല്‍ മാര്‍ഷ് ഐപിഎല്‍ 2018നു ഇല്ല

ഐപിഎല്‍ പുതിയ സീസണില്‍ കളിക്കാന്‍ വരേണ്ടതില്ല എന്ന് തീരുമാനിച്ച് മിച്ചല്‍ മാര്‍ഷ്. കഴിഞ്ഞ സീസണില്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ് 4.8 കോടിയ്ക്ക് സ്വന്തമാക്കിയ താരം ഇത്തവണ സസക്സിനു വേണ്ടി കൗണ്ടി കളിക്കാന്‍ പോകുകയാണെന്ന്…

ജേസണ്‍ ഗില്ലെസ്പി സസ്സെക്സ് ഹെഡ് കോച്ച്

സസ്സെക്സിന്റെ പുതിയ ഹെഡ് കോച്ചായി ജേസണ്‍ ഗില്ലസ്പിയ്ക്ക് നിയമനം. 2013 മുതല്‍ യോര്‍ക്ക്ഷെയറിന്റെ കോച്ചായി സേവനം അനുഷ്ഠിച്ച ഗില്ലെസ്പി കൗണ്ടിയെ 2014, 2015 സീസണുകളില്‍ ചാമ്പ്യന്മാരാക്കി മാറ്റിയിരുന്നു. 2016ല്‍ കുടുംബത്തോടൊപ്പം കൂടുതല്‍ സമയം…

സസക്സുമായി കരാര്‍ പുതുക്കി ലൂക്ക് റൈറ്റ്

ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ലൂക്ക് റൈറ്റ് സസക്സുമായി പുതിയ മൂന്ന് വര്‍ഷത്തെ കരാറില്‍ ഒപ്പുവച്ചു. കഴിഞ്ഞ സീസണിന്റെ പകുതി വരെ സസക്സിന്റെ നായക സ്ഥാനം വഹിച്ചിരുന്ന റൈറ്റ് സീസണല്‍ മധ്യത്തില്‍ ടീമിന്റെ മോശം പ്രകടനം കാരണം സ്ഥാനം ഒഴിയുകയായിരുന്നു. കഴിഞ്ഞ…