Browsing Tag

Suresh Kumar

അവസാന ഓവറില്‍ 19 റണ്‍സ് നേടി റൂബി തൃച്ചി വാരിയേഴ്സ്, TNPLന് ആവേശകരമായ തുടക്കം

തമിഴ്നാട് പ്രീമിയര്‍ ലീഗ് മൂന്നാം സീസണിനു ആവേശകരമായ തുടക്കം. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരെ ടൂര്‍ണ്ണമെന്റ് ഉദ്ഘാടന മത്സരത്തില്‍ റൂബി തൃച്ചി വാരിയേഴ്സ് 4 വിക്കറ്റിന്റെ ജയമാണ് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഡ്രാഗണ്‍സ് 20 ഓവറില്‍ 172/8 എന്ന…