Browsing Tag

Super Cup

സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ മിനേർവ പഞ്ചാബ്

പ്രഥമ സൂപ്പർ ലീഗിൽ കളിക്കാൻ ഒരുക്കമെല്ലെന്ന് പറഞ്ഞ് ഐ ലീഗ് ചാമ്പ്യന്മാരായ മിനേർവ പഞ്ചാബ്. മിനേർവ പഞ്ചാബ് ഉടമയായ രഞ്ജിത് ബജാജാണ് സൂപ്പർ കപ്പിൽ മിനേർവ പഞ്ചാബ് കളിക്കില്ല എന്ന് പറഞ്ഞത്. സാമ്പത്തിക കാരണങ്ങളാണ് സൂപ്പർ കപ്പിൽ നിന്ന് പിന്മാറാൻ…

സൂപ്പർ കപ്പ് കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ നെറോക്ക എഫ് സി

സൂപ്പർ കപ്പിൽ കേരളത്തിന്റെ എതിരാളികൾ കരുത്തരായ നെറോക്ക എഫ് സി. ഇന്ന് നടന്ന ഡ്രോയിലാണ് ടൂർണമെന്റ് ഫൈനൽ റൗണ്ടിന്റെ ഫിക്സ്ചർ തീരുമാനമായത്. ഐ എസ് എല്ലിൽ ആറാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്സ് ഫിനിഷ് ചെയ്തത്. പ്രഥമ ഐ ലീഗിൽ തന്നെ മികച്ച പ്രകടനം…

സൂപ്പർ കപ്പ് ഫൈനൽ റൗണ്ട് ഡ്രോ മാർച്ച് 12ന്

ആദ്യ സൂപ്പർ കപ്പിന്റെ ഫൈനൽ റൗണ്ടിനായുള്ള ഡ്രോ മാർച്ച് 12ന് നടക്കും. ഇന്ന് നടക്കുമെന്നാണ് ആദ്യം എ ഐ എഫ് എഫ് പറഞ്ഞത് എങ്കിലും 12ആം തീയതിയേക്ക് മാറ്റുകയായിരുന്നു അവസാനം. ഐ എസ് എല്ലിലേയും ഐലീഗിലേയും ആദ്യ ആറു ടീമുകൾ മാത്രമാണ് നേരിട്ട് സൂപ്പർ…

സൂപ്പർ കപ്പ്, ഗോകുലത്തിന് എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡ്

പ്രഥമ സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങൾക്കുള്ള ഫിക്സ്ചർ ആയി. ഭുവനേശ്വറിൽ നടക്കുന്ന യോഗ്യതാ മത്സരങ്ങളിൽ ഐ ലീഗിലേയും ഐ എസ് എല്ലിലേയും അവസാന നാലു സ്ഥാനക്കാരാണ് ഏറ്റുമുട്ടുന്നത്. ഇന്ന് സൂപ്പർ കപ്പിൽ നേരിട്ട് യോഗ്യത നേടാൻ സാധിക്കാതിരുന്ന ഗോകുലം…

സൂപ്പർ കപ്പ് യോഗ്യതാ മത്സരങ്ങൾ ഡ്രോ മറ്റന്നാൾ

പ്രഥമ സൂപ്പർ കപ്പിന്റെ യോഗ്യതാ മത്സരങ്ങളുടെ ലൈനപ്പ് മറ്റന്നാൾ തീരുമാനം ആകും. മാർച്ച് 9ന് യോഗ്യതാ മത്സരങ്ങൾ തീരുമാനിക്കാൻ ഉള്ള ഡ്രോ നടക്കും. ഐ ലീഗിലെയും ഐ എസ് എല്ലിലെയും അവസാന നാലു സ്ഥാനക്കാരാണ് സൂപ്പർ കപ്പ് യോഗ്യതാ റൗണ്ടിൽ കളിക്കുക.…

ഐ എസ് ൽ- ഐ ലീഗ് സൂപ്പർ കപ്പിൽ 16 ടീമുകൾ; കൊച്ചി വേദിയാകാൻ സാധ്യത

ഇന്ത്യൻ ഫുട്ബോളിലെ ഏറ്റവും പുതിയ പരീക്ഷണമായെത്തുന്ന സൂപ്പർ കപ്പ് നടക്കുമെന്ന് ഉറപ്പായി. രാജ്യത്തെ മൂന്നു ലീഗുകളായ ഐ ലീഗ്, ഐ എസ് എൽ, ഐ ലീഗ് സെക്കൻഡ് ഡിവിഷൻ എന്നീ ലീഗുകളെ ഒരുമിപിച്ചുള്ള ഫുട്ബോൾ ടൂർണമെന്റാണ് സൂപ്പർ കപ്പ്‌. പ്രഥമ സൂപ്പർ കപ്പിൽ…

മാഞ്ചസ്റ്റർ വീണു, റയൽ മാഡ്രിഡ് തന്നെ യൂറോപ്യൻ ചാമ്പ്യന്മാർ

സിദാനെയും സംഘത്തേയും യൂറോപ്പിൽ വെല്ലാൻ ആരുമില്ലെന്ന് ഒരിക്കൽ കൂടി തെളിയിച്ചു കൊണ്ട് സീസണ് തുടക്കം. സീസണിലെ ആദ്യ കിരീടമായ യുവേഫ സൂപ്പർ കപ്പ് ഒരിക്കൽ കൂടി മാഡ്രിഡിന് സ്വന്തം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് യുറോപ്പ കപ്പ് ജേതാക്കളായ…

ഡോർട്ട്മുണ്ടിനെ പെനാൽറ്റിയിൽ തകർത്ത് ബയേൺ സൂപ്പർ കപ്പ് ഉയർത്തി

ബൊറുസിയ ഡോർട്ട്മുണ്ടിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തി സൂപ്പർകപ്പ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കി. അഞ്ച് പ്രീ സീസൺ തോൽവികൾക്ക് ശേഷം കരുത്തറിയിച്ചുകൊണ്ട് ബവേറിയന്മാർ തിരിച്ചു വന്നു. തുടർച്ചയായ രണ്ടാം വർഷമാണ് ബയേൺ സൂപ്പർകപ്പ്…

റയൽ മാഡ്രിഡ് സൂപ്പർ താരം സൂപ്പർ കപ്പിനില്ല

കഴിഞ്ഞ 12 മാസത്തിൽ പരിക്ക് മൂലം ഭൂരിഭാഗം സമയവും കളിക്കളത്തിന് പുറത്തിരുന്ന ഗരത് ബെയിലിന് വീണ്ടും തിരിച്ചടി. ഇന്നലെ നടന്ന പരിശീലനത്തിനിടെ കണങ്കാലിനേറ്റ പരിക്കിനെ തുടർന്ന് പരിശീലനം പൂർത്തിയാക്കാതെ ബെയ്ൽ മടങ്ങുകയായിരുന്നു. ഇതടെ മാഞ്ചസ്റ്റർ…