Browsing Tag

Sunil Narine

കൊല്‍ക്കത്തയുടെ യുഎഇ ടീമിൽ റസ്സലും നരൈനും, ഒപ്പം ജോണി ബൈര്‍സ്റ്റോയും

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഉടമസ്ഥതയിലുള്ള യുഎഇ ഐഎൽടി20 ലീഗിലെ ഫ്രാഞ്ചൈസിയായ അബു ദാബി നൈറ്റ്സ് തങ്ങളുടെ പ്രധാന താരങ്ങളെ ടീമിലെത്തിച്ചു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിക്കുന്ന ആന്‍ഡ്രേ റസ്സൽ, സുനിൽ നരൈന്‍ എന്നിവര്‍ക്കൊപ്പം ഇംഗ്ലണ്ടിന്റെ…

തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞത് ഗൗതം ഗംഭീര്‍ – സുനിൽ നരൈന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിൽ ഗൗതം ഗംഭീര്‍ ആണ് തന്നോട് ഓപ്പൺ ചെയ്യുവാന്‍ ആവശ്യപ്പെട്ടതെന്ന് പറഞ്ഞ് സുനിൽ നരൈന്‍. തന്റെ ബാറ്റിംഗ് കഴിവുകള്‍ തിരിച്ചറിഞ്ഞ മുന്‍ കൊല്‍ക്കത്ത ക്യാപ്റ്റന് താരം നന്ദി അറിയ്ക്കുകയും പ്രശംസ കൊണ്ട് ചൊരിയുകയും ചെയ്തു.…

റിങ്കു സൂപ്പര്‍ സ്റ്റാര്‍, പൊരുതി വീണ് കൊല്‍ക്കത്ത പുറത്ത്

ഐപിഎലില്‍ റിങ്കു സിംഗിന്റെ സൂപ്പര്‍ ഇന്നിംഗ്സിന്റെ ബലത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സിനെ വിറപ്പിച്ച ശേഷം 2 റൺസ് തോൽവിയേറ്റ് വാങ്ങി. അവസാന ഓവറിൽ 21 റൺസ് വേണ്ട ഘട്ടത്തിൽ നിന്ന് 2 പന്തിൽ മൂന്നാക്കി ലക്ഷ്യം റിങ്കു മാറ്റിയെങ്കിലും താരത്തെ…

ഐപിഎലിന് ശേഷം സുനിൽ നരൈന്‍ ടി20 ബ്ലാസ്റ്റിന്, സറേ താരത്തിനെ സ്വന്തമാക്കി

ഈ വര്‍ഷത്തെ ടി20 ബ്ലാസ്റ്റിന് സുനിൽ നരൈനെ സ്വന്തമാക്കി സറേ. ഐപിഎലിന് ശേഷം സുനിൽ നരൈന്‍ സറേയിലേക്ക് ടി20 ബ്ലാസ്റ്റിനായി എത്തും. സറേയുടെ വിദേശ സ്ലോട്ടിൽ ഒന്നിലേക്കാണ് സുനിൽ നരൈന്‍ എത്തുന്നത്. സീസൺ മുഴുവന്‍ താരത്തിന്റെ സേവനും സറേയ്ക്ക്…

മോര്‍ഗനില്ല, റസ്സലില്‍ വിശ്വാസം അര്‍പ്പിച്ച് കൊല്‍ക്കത്ത

ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനെ നിലനിര്‍ത്തേണ്ടതില്ലെന്ന് തീരുമാനിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന മോര്‍ഗനെ നിലനിര്‍ത്തിയില്ലെങ്കിലും സമാനമായ ഫോമിലൂടെ കടന്ന് പോയ ആന്‍ഡ്രേ റസ്സലിനെ നിലനിര്‍ത്തുവാന്‍ ഫ്രാഞ്ചൈസി…

കിരീടത്തിനായി കൊല്‍ക്കത്ത റൺ മല കയറണം, അടിച്ച് തകര്‍ത്ത് ഫാഫും ടോപ് ഓര്‍ഡറും

ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ടോപ് ഓര്‍ഡര്‍ ഫൈനൽ മത്സരത്തിൽ അടിച്ച് തകര്‍ത്തപ്പോള്‍ 20 ഓവറിൽ 192/3 എന്ന സ്കോര്‍ സ്വന്തമാക്കി ധോണിയും സംഘവും. ഫാഫ് ഡു പ്ലെസി 86 റൺസ് നേടിയപ്പോള്‍ റുതുരാജ്(32), റോബിന്‍ ഉത്തപ്പ(31) എന്നിവര്‍ക്കൊപ്പം 20 പന്തിൽ 37…

ഇത്തവണയും കപ്പ് ഇല്ല!!!! ആര്‍സിബിയുടെ കഥകഴിച്ച് സുനിൽ നരൈന്‍

ബൗളിംഗ് ആര്‍സിബിയുടെ പ്രധാന നാല് താരങ്ങളുടെ വിക്കറ്റ് നേടിയ സുനിൽ നരൈന്‍ ബാറ്റിംഗിലും തന്റെ മികവ് പുലര്‍ത്തിയപ്പോള്‍ ആര്‍സിബിയെ പരാജയപ്പെടുത്തി ഡല്‍ഹിയുമായി രണ്ടാം ക്വാളിഫയറിനുള്ള അവസരം നേടി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ആര്‍സിബിയെ പോലെ…

സുനിൽ നരൈന്റെ സ്പിന്‍ കുരുക്കിൽ വീണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

ഷാര്‍ജ്ജയിലെ ആദ്യ എലിമിനേറ്ററിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ വരിഞ്ഞുകെട്ട് സുനിൽ നരൈന്‍. മിസ്ട്രി സ്പിന്നര്‍ കെഎസ് ഭരത്, വിരാട് കോഹ്‍ലി, എബി ഡി വില്ലിയേഴ്സ്, ഗ്ലെന്‍ മാക്സ്വെൽ എന്നിവരെ വീഴ്ത്തി ആര്‍സിബിയുടെ മധ്യനിരയെ…

തന്റെ നേട്ടത്തിന് പിന്നിൽ തന്റെ ബൗളിംഗ് കോച്ച് – സുനിൽ നരൈന്‍

തന്റെ ആക്ഷന്‍ മാറ്റി പുതിയ ആക്ഷനിലെത്തിയ സുനിൽ നരൈന്‍ തന്റെ മികവിന്റെ മുഴുവന്‍ ക്രെഡിറ്റും ബ. ഇന്നലെ ബാറ്റ് കൊണ്ടും കസറിയ താരം മത്സരത്തിലെ പ്ലേയര്‍ ഓഫ് ദി മാച്ചായി മാറിയ ശേഷം സംസാരിക്കുമ്പോള്‍ തന്റെ ബൗളിംഗിന്റെ ക്രെഡിറ്റ് തന്റെ ബൗളിംഗ്…

പിച്ചൊന്നും പ്രശ്നമല്ല, അടിയോടടിയുമായി നരൈന്‍, കൊല്‍ക്കത്തയ്ക്ക് വിജയം

ഡല്‍ഹി ക്യാപിറ്റൽസിനെതിരെ വിജയം കുറിച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ഷാര്‍ജ്ജയിലെ പിച്ചിൽ ഒരു സിക്സ് പോലും നേടാനാകാതെ ഡല്‍ഹി ബാറ്റിംഗ് നിര ബുദ്ധിമുട്ടിയപ്പോള്‍ കൊല്‍ക്കത്ത 7 സിക്സുകള്‍ അടക്കം 18.2 ഓവറിലാണ് 7 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം…