Browsing Tag

Suhana Saini

സുഹാനയുടെ മികവിൽ ലോക യൂത്ത് ടേബിള്‍ ടെന്നീസ് സെമിയിൽ കടന്ന് ഇന്ത്യ

ലോക യൂത്ത് വനിത ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സെമി ഫൈനലിൽ കടന്ന് ഇന്ത്യ. ക്വാര്‍ട്ടര്‍ ഫൈനലിൽ ആതിഥേയരായ പോര്‍ച്യുഗലിനെ 3-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ പെൺകുട്ടികള്‍ ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. സുഹാന സൈനി തന്റെ ഇരു…