Browsing Tag

Stuart Thompson

മൂന്നാം ദിവസത്തെ ആദ്യ പന്തില്‍ തന്നെ ഇംഗ്ലണ്ട് ഓള്‍ഔട്ട്, ചരിത്ര വിജയത്തിന് അയര്‍ലണ്ട് നേടേണ്ടത് 182…

ലോര്‍ഡ്സ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 303 റണ്‍സിന് പുറത്താക്കി അയര്‍ലണ്ട്. ജയത്തിനായി ടീം നേടേണ്ടത് 182 റണ്‍സാണ്. ഈ ലക്ഷ്യം നേടാനായാല്‍ ടെസ്റ്റ് ക്രിക്കറ്റിലെ തങ്ങളുടെ ആദ്യ വിജയം നേടുവാനാകും അയര്‍ലണ്ടിന്. ഇംഗ്ലണ്ട് തലേ ദിവസം 77.4 ഓവറില്‍ 303/9…