Home Tags Stoke City

Tag: Stoke City

തോൽവിയോടെ സ്റ്റോക്ക് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്

ക്രിസ്റ്റൽ പാലസിനെതിരെ തോറ്റതോടെ സ്റ്റോക് സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്ത്. പ്രീമിയർ ലീഗിൽ തുടരാൻ ജയം അനിവാര്യമായിരുന്ന സ്റ്റോക്ക് സിറ്റി ക്രിസ്റ്റൽ പാലസിനോട് തോൽക്കുകയായിരുന്നു. മത്സരത്തിൽ ലീഡ് നേടിയതിനു ശേഷമാണു രണ്ടു...

ഇരട്ടഗോളുകളുമായി ഓബ്മയാങ്ങ്, ഈസ്റ്റർ സൺഡേ ഗണ്ണേഴ്സിന്

ഈസ്റ്റർ സൺഡേ ആഴ്സണലിന് സ്വന്തം. ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കാണ് ആഴ്സണൽ സ്റ്റോക്ക് സിറ്റിയെ പരാജയപ്പെടുത്തിയത്. ഓബ്മയാങ്ങിന്റെ സെക്കന്റാഫിലെ തകർപ്പൻ പ്രകടനമാണ് ആഴ്സണലിന് വിജയം നേടിക്കൊടുത്തത്. ഓബ്മയാങ്ങ് ഇരട്ട ഗോളുകൾ നേടിയപ്പോൾ ആഴ്സണലിന്റെ റെക്കോർഡ്...

മാർക്ക് ഹ്യുഗ്‌സിനെ സ്റ്റോക്ക് പുറത്താക്കി

സ്റ്റോക്ക് സിറ്റി പരിശീലകൻ മാർക് ഹ്യുഗ്സിനെ പുറത്താക്കി. എഫ് എ കപ്പിൽ കൊണ്വെൻഡ്രി സിറ്റിയോട് 2-1 ന് തോൽവി വഴങ്ങിയതോടെയാണ് സ്റ്റോക്ക് പരിശീലകനെ പുറത്താക്കാൻ തീരുമാനിച്ചത്. പ്രീമിയർ ലീഗിൽ 18 ആം സ്ഥാനത്താണ്‌...

പെനാൽറ്റിക്കായി ഡൈവ്, മാനുവല്‍ ലാന്‍സീനിക്ക് രണ്ട് മത്സരം നഷ്ട്ടമാകും

വെസ്റ്റഹാം യുണൈറ്റഡിന്റെ അർജന്റീനിയൻ മധ്യനിരതാരം മാനുവല്‍ ലാന്‍സീനിക്ക് വിലക്കിന് സാധ്യത. കഴിഞ്ഞ ദിവസം സ്‌റ്റേക്ക് സിറ്റിക്കെതിരായുള്ള മത്സരത്തില്‍ പെനാല്‍റ്റി ബോക്‌സില്‍ ഡൈവിംഗ് നടത്തിയതിന് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ വിലക്കിന് സാധ്യത. നാളെ വൈകുന്നേരം...

സ്റ്റോക്കിന് സിറ്റിയുടെ വക 7 ഗോളിന്റെ ഷോക്ക്

ഇത്തിഹാദിൽ എത്തിയ സ്റ്റോക്കിന് 7 ഗോളിന്റെ ഷോക്ക് നൽകി മാഞ്ചസ്റ്റർ സിറ്റി. ലീഗിലെ ഏറ്റവും മികച്ച ആക്രമണ നിരയുടെ പ്രഹര ശേഷി ശെരിക്കും അവർ പുറത്തെടുത്ത മത്സരത്തിൽ 7-2 എന്ന സ്കോറിനാണ് സിറ്റി...

സ്റ്റോക്കിൽ തട്ടി യുണൈറ്റഡിന് സമനില

തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന് സമനില, ഇന്ന് നടന്ന മത്സരത്തിൽ സ്റ്റോക്ക് സിറ്റിയോട് സമനില വഴങ്ങുകയായിരുന്നു. ഇരു ടീമുകളും രണ്ടു ഗോളുകൾ വീതം നേടി. ഹെരേര - മാറ്റിച് - പോഗ്ബ...

ഒന്നാം സ്ഥാനം നിലനിർത്താൻ യുണൈറ്റഡ് ഇന്ന് സ്റ്റോക്കിനെതിരെ

ഇന്റർനാഷണൽ ബ്രെക്കിന് ശേഷം പ്രീമിയർ ലീഗിൽ വീണ്ടും പന്തുരുളുമ്പോൾ ലീഗിലെ ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ചു മികച്ച ഫോമിൽ നിൽക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് സ്റ്റോക് സിറ്റിയെ നേരിടും. പ്രീമിയർ ലീഗിൽ സ്വപ്നതുല്യമായ തുടക്കമാണ്...

ജെസെ റോഡ്രിഗസിന് അരങ്ങേറ്റ ഗോൾ, സ്റ്റോക്ക് ആഴ്സണലിനെ വീഴ്ത്തി

മുൻ റയൽ മാഡ്രിഡ് താരം ജെസെ റോഡ്രിഗസ് അരങ്ങേറ്റത്തിൽ തന്നെ ഗോൾ കണ്ടെത്തിയ മത്സരത്തിലെ സ്റ്റോക്ക് സിറ്റി ആഴ്സണലിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു. പ്രീമിയർ ലീഗിൽ ആദ്യ എവേ മത്സരത്തിനിറങ്ങിയ ഗണ്ണേഴ്‌സിന്...

ആധിപത്യം ഉറപ്പിക്കാൻ ഗണ്ണേഴ്‌സ് ഇന്ന് സ്റ്റോക്കിനെതിരെ

ബ്രിട്ടാനിയ സ്റ്റേഡിയത്തിൽ ഇന്ന് സ്റ്റോക്കിനെ നേരിടുന്ന ആഴ്സണലിന് പ്രതിരോധം തന്നെയാവും പ്രധാന ശ്രദ്ധ. ലീഗിലെ ആദ്യ മത്സരത്തിൽ ലെസ്റ്ററിനോട് തോൽവിയുടെ വക്കിൽ നിന്ന് അവസാന മിനുട്ടുകളിൽ ഗോളുകൾ നേടി തിരിച്ചു വന്നെങ്കിലും കാര്യങ്ങൾ...

കുർട്ട് സൂമ സ്റ്റോക്ക് സിറ്റിയിൽ

ചെൽസി ഡിഫൻഡർ കുർട്ട് സൂമ വായ്പ അടിസ്ഥാനത്തിൽ സ്റ്റോക്ക് സിറ്റിയിൽ ചേർന്നു. ഒരു വർഷത്തേക്കാണ് ഫ്രാൻസ് ദേശീയ താരം കൂടിയായ സൂമ സ്റ്റോക്ക് സിറ്റിയിൽ ചേരുന്നത്. ലോണിൽ പോകുകയാണെങ്കിലും താരത്തിന് പുതിയ 6 വർഷത്തെ...

അർണോട്ടോവിക് വെസ്റ്റ് ഹാമിലേക്ക്

സ്റ്റോക്ക് സിറ്റിയുടെ ഓസ്ട്രിയൻ വിങ്ങർ മാർക്കോ അർണോട്ടോവിക് വെസ്റ്റ് ഹാമിൽ എത്തുമെന്ന് ഉറപ്പായി. വെസ്റ്റ് ഹാമിന്റെ ക്ലബ്ബ് റെക്കോർഡ് ട്രാൻസ്ഫർ തുകയായ 25 മില്യൺ പൗണ്ടിനാണ് താരം ലണ്ടൻ സ്റ്റേഡിയത്തിൽ എത്തുക. 5...

പ്രീമിയർ ലീഗിൽ ഇന്ന് നിലനിൽപിനായുള്ള പോരാട്ടങ്ങൾ

ഇംഗ്ലീഷ് പ്രീമിയർ ലീഗ് അവസാന ഘട്ട പോരാട്ടങ്ങളിലേക്ക് കടക്കുമ്പോൾ ഇന്ന് ലീഗിലെ പ്രമുഖർക്കൊന്നും കളിയില്ല. പക്ഷെ പോയിന്റ് ടേബിളിൽ മുഖളിലുള്ളവർ തമ്മിലുള്ള പോരിനെക്കാൾ ആവേശകരമായ പോരാട്ടങ്ങൾ താഴെ ലീഗിൽ നില നിൽപിനായി നടക്കുന്നുണ്ട്....

മികച്ച പ്രകടനം തുടരാൻ ലെസ്റ്റർ, അനിവാര്യ വിജയം തേടി സണ്ടർലാൻഡ്

പ്രീമിയർ ലീഗിൽ ഇന്ന്  ബേൺലി സ്റ്റോക്ക് സിറ്റിയെയും ലെസ്റ്റർ സണ്ടർലാൻഡിനെയും വാറ്റ്ഫോർഡ് വെസ്റ്റ് ബ്രോമിനെയും നേരിടും. ലെസ്റ്റർ സിറ്റി - സണ്ടർലാൻഡ് പുതിയ കോച്ചിന് കീഴിൽ ഫോമിലേക്കുയർന്ന ലെസ്റ്റർ ഇന്ന് പുറത്താക്കൽ ഭീഷണി നേരിടുന്ന സണ്ടർലാൻഡിനെ...

സമനില കുരുക്കില്‍ സിറ്റി

പോയിന്റ് ടേബിളിൽ ചെൽസിയുമായുള്ള അകലം കുറക്കാനുള്ള അവസരം അങ്ങനെ സിറ്റി വീണ്ടും കളഞ്ഞു കുളിച്ചു. ഇന്നലെ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന പ്രീമിയർ ലീഗ് പോരാട്ടത്തിൽ പെപ് ഗാർഡിയോളയുടെ ടീമിനെ സ്റ്റോക്ക് സിറ്റി ഗോൾ...

ഹാരി കെയ്ൻ ഹാട്രിക്ക്, ടോട്ടൻഹാം രണ്ടാം സ്ഥാനത്ത്

നിറഞ്ഞാടിയപ്പോൾ ടോട്ടൻഹാമിന് സ്റ്റോക്ക് സിറ്റിക്കെതിരെ എതിരില്ലാത്ത 4 ഗോളിന്റെ ജയം. ഹാട്രിക് നേടിയ ഹാരി കെയ്‌നും മികച്ച അച്ചടക്കം പാലിച്ച സ്പർസ് പ്രതിരോധവും ഒരേ പോലെ തിളങ്ങിയപ്പോൾ മാർക് ഹ്യൂഗ്സിന്റെ സ്റ്റോക്കിന് മറുപടിയില്ലായിരുന്നു,...
Advertisement

Recent News