Browsing Tag

Steve Johnson

മാർത്തോൻ പോരാട്ടത്തിൽ ഇസ്നറെ അട്ടിമറിച്ച് സ്റ്റീവ് ജോൺസൻ, ജയം കണ്ട് ഡേവിഡ് ഗോഫിനും

യു.എസ് ഓപ്പണിൽ 16 സീഡും സ്വന്തം നാട്ടുകാരനും ആയ ജോൺ ഇസ്‌നറെ മാർത്തോൻ പോരാട്ടത്തിൽ അട്ടിമറിച്ച് അമേരിക്കയുടെ സ്റ്റീവ് ജോൺസൻ. 5 സെറ്റുകൾ നീണ്ടു നിന്ന മത്സരത്തിൽ 3 ടൈബ്രേക്കറുകൾ ആണ് കണ്ടത്. ആദ്യ സെറ്റ് ടൈബ്രേക്കറിൽ വഴങ്ങിയ ശേഷം ആയിരുന്നു