Browsing Tag

Steve Bruce

സ്റ്റീവ് ബ്രൂസ് വെസ്റ്റ് ബ്രോം പരിശീലകനായി ചുമതലയേറ്റു

മുൻ ന്യൂകാസിൽ പരിശീലകൻ സ്റ്റീവ് ബ്രൂസിനെ വെസ്റ്റ് ബ്രോംവിച്ച് ആൽബിയോൺ പുതിയ പരിശീലകനായി നിയമിച്ചു. 18 മാസത്തെ കരാറിൽ ആണ് സ്റ്റീവ് ബ്രൂസിനെ വെസ്റ്റ് ബ്രോം അവരുടെ പുതിയ മാനേജരായി എത്തിച്ചത്. ഏഴ് മത്സരങ്ങളിൽ നിന്ന് ഒരു വിജയം എന്ന മോശം…