Browsing Tag

Stephen Fleming

താരങ്ങളെ മികച്ച രീതിയില്‍ ഉപയോഗിക്കുവാനുള്ള ശ്രമം – സ്റ്റീഫന്‍ ഫ്ലെമിംഗ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ 7ാം നമ്പറില്‍ ഇറങ്ങിയ ധോണിയുടെ നീക്കം ഏറെ പഴി കേള്‍പ്പിച്ചിരുന്നുവെങ്കിലും താരത്തിന് പിന്തുണയുമായി മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 217 റണ്‍സ് ചേസ് ചെയ്ത ധോണിയ്ക്കും സംഘത്തിനും 200 റണ്‍സ് വരെ എത്തുവാനെ…

ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും കളിച്ചേക്കില്ല

ആദ്യ മത്സരത്തില്‍ ചെന്നൈ നിരയില്‍ കളിക്കാതിരുന്ന ഡ്വെയിന്‍ ബ്രാവോ അടുത്ത മത്സരത്തിലും പുറത്തിരിക്കുവാനാണ് സാധ്യതയെന്ന് പറഞ്ഞ് ടീം മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. താരത്തിന്റെ കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ പുറത്തിരുത്തുന്നത്.…

ഓരോ മത്സരവും എവേ മത്സരങ്ങള്‍ക്ക് തുല്യം – സ്റ്റീഫന്‍ ഫ്ലെമിംഗ്

ഐപിഎലില്‍ നടക്കുന്ന ഓരോ മത്സരങ്ങളും എവേ മത്സരങ്ങള്‍ക്ക് തുല്യമാണെന്നും വേദി യുഎഇ ആയതിനാല്‍ തന്നെ ഹോം ഗ്രൗണ്ടിന്റെ ആനുകൂല്യം ഒരു ടീമുകള്‍ക്കും ഉണ്ടാകില്ലെന്നും ചെന്നൈ മുഖ്യ കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ് വ്യക്തമാക്കി. ഈ സീസണ്‍ എല്ലാ…

കോവിഡ് വെല്ലുവിളികള്‍ക്കിടയിലും ഫ്രാഞ്ചൈസി താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കി

ഐപിഎലിനായി യുഎഇയില്‍ ആദ്യം എത്തിയ സംഘം ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ആയിരുന്നുവെങ്കിലും തങ്ങളുടെ തുടക്കം അത്ര മികച്ചതായിരുന്നില്ലെന്ന് പറഞ്ഞ് സ്റ്റീഫന്‍ ഫ്ലെമിംഗ്. കൊറോണ കേസുകള്‍ ക്യാമ്പില്‍ കണ്ടെത്തിയതോടെ തങ്ങള്‍ക്ക് കാര്യങ്ങള്‍ അല്പം…

ധോണി വെല്ലുവിളികള്‍ക്ക് തയ്യാര്‍ – സ്റ്റീഫന്‍ ഫ്ലെമിംഗ്

ക്രിക്കറ്റില്‍ നിന്ന് ഏറെക്കാലമായി വിട്ട് നില്‍ക്കുകയാണെങ്കിലും ചെന്നൈ സൂപ്പര്‍ കിംഗ്സ് താരവും നായകനുമായി എംഎസ് ധോണി ഐപിഎല്‍ വെല്ലുവിളികള്‍ക്ക് തയ്യാറായിക്കഴിഞ്ഞുവെന്ന് പറഞ്ഞ് കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗ്. 2019 ജൂലൈയില്‍ ന്യൂസിലാണ്ടിനെതിരെ…

ഫ്ലെമിംഗുമായി പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നു – ചെന്നൈ സൂപ്പര്‍ കിംഗ്സ് കോച്ചുമായുള്ള…

2010ല്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന് വേണ്ടി കളിക്കുമ്പോള്‍ താനും കോച്ച് സ്റ്റീഫന്‍ ഫ്ലെമിംഗും തമ്മില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തിരുന്നുവെന്ന് പറഞ്ഞ് മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം രവിചന്ദ്രന്‍ അശ്വിന്‍. തന്നെ രണ്ട് മത്സരങ്ങളിലെ പ്രകടനത്തിന്റെ…

ധോണിയോടും ഫ്ലെമിംഗിനോടും എന്നും കടപ്പെട്ടിരിക്കുന്നു : വാട്സൺ

തന്നിൽ വിശ്വാസം അർപ്പിച്ചതിന് തനിക്ക് എല്ലാ കാലത്തും മുൻ ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിംഗിനോടും മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണിയോടും കടപ്പെട്ടിരിക്കുന്നുവെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഷെയിൻ വാട്സൺ. ഇന്ത്യൻ പ്രീമിയർ ലീഗിൽ ചെന്നൈ…

ഏഴായിരം ടെസ്റ്റ് റണ്‍സ് തികച്ച് റോസ് ടെയിലര്‍, നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ കീവീസ് താരം

ഇംഗ്ലണ്ടിനെതിരെ ഹാമിള്‍ട്ടണില്‍ ന്യൂസിലാണ്ടിന്റെ രക്ഷകനായപ്പോള്‍ റോസ് ടെയിലര്‍ മറ്റൊരു നാഴികക്കല്ല് കൂടി സ്വന്തമാക്കിയിരുന്നു. ന്യൂസിലാണ്ടിന് വേണ്ടി ഏഴായിരം ടെസ്റ്റ് റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് പുറത്താകാതെ 105 റണ്‍സ് നേടുന്നതിനിടെ ഈ…

ഫ്ലെമിംഗ് നോട്ടിംഗാം ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലേക്ക് പരിശീലകനായി സ്റ്റീഫന്‍ ഫ്ലെമിംഗും എത്തുന്നു. നോട്ടിംഗാം ആസ്ഥാനമായിട്ടുള്ള ടീമിനെയാണ് ഫ്ലെമിംഗ് പരിശീലിപ്പിക്കുക. 2005 മുതല്‍ 2007 വരെ നോട്ടിംഗാമില്‍ താരമായി കളിച്ചിട്ടുള്ള ഫ്ലെമിംഗിന് ഇത് അങ്ങോട്ടുള്ള മടങ്ങി…

മെല്‍ബേണ്‍ സ്റ്റാര്‍സിനു പുതിയ കോച്ച്, ഫ്ലെമിംഗിനു പകരമെത്തുന്നത് ഡേവിഡ് ഹസ്സി

ബിഗ് ബാഷ് ഫ്രാഞ്ചൈസിയായ മെല്‍ബേണ്‍ സ്റ്റാര്‍സിന്റെ പുതിയ കോച്ചായി ഡേവിഡ് ഹസ്സി. രണ്ട് വര്‍ഷത്തേക്കാണ് ക്ലബ്ബുമായി താരം കരാറിലെത്തുന്നത്. ഇതോടെ താരം ക്രിക്കറ്റ് വിക്ടോറിയ ബോര്‍ഡില്‍ നിന്ന് രാജി വയ്ക്കേണ്ടതായി വരും. ഡേവിഡ് ഹസ്സി സ്റ്റീഫന്‍…