Browsing Tag

Srihari Nataraj

ഇന്ത്യയ്ക്ക് തലയയുര്‍ത്താം, ശ്രീഹരി നടരാജന്റെ പ്രകടനത്തിൽ

ഇന്ത്യയ്ക്കായി മെഡലൊന്നും നേടിയില്ലെങ്കിലും ശ്രീഹരി നടരാജന്റെ നീന്തൽ കുളത്തിലെ പ്രകടനം സ്പോര്‍ട്സ് ആരാധകര്‍‍ക്ക് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്. നീന്തൽ കുളത്തിൽ നിന്ന് ലോകോത്തര നിലവാരത്തിലുള്ള പ്രകടനങ്ങളൊന്നും അധികം ഇന്ത്യന്‍ താരങ്ങള്‍…

ശ്രീഹരി നടരാജന്‍ ഫൈനലില്‍

പുരുഷന്മാരുടെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ ശ്രീഹരി നടരാജന്‍ ഫൈനലില്‍. ഇന്നലെ നടന്ന സെമി ഫൈനലില്‍ തന്റെ ഹീറ്റ്സിൽ നാലാമതായി ഫിനിഷ് ചെയ്താണ് ശ്രീഹരി ഫൈനലിലേക്ക് യോഗ്യത നേടിയത്. താരം ഫൈനലിലേക്ക് യോഗ്യത നേടിയത് 54.55 സെക്കന്‍ഡുകളില്‍…

ഹീറ്റ്സിൽ മൂന്നാമത്, ശ്രീഹരി നടരാജ് സെമിയിലേക്ക്, സാജന്‍ പ്രകാശ് സെമിയിലില്ല

കോമൺവെൽത്ത് ഗെയിംസിന്റെ 100 മീറ്റര്‍ ബാക്ക് സ്ട്രോക്കിൽ സെമി ഫൈനലില്‍ എത്തി ഇന്ത്യയുടെ ശ്രീഹരി നടരാജ്. ഹീറ്റ്സിൽ 54.68 സെക്കന്‍ഡിൽ മൂന്നാമതായി ഫിനിഷ് ചെയ്താണ് സെമി ഫൈനൽ നേട്ടം ശ്രീഹരി സ്വന്തമാക്കിയത്. ഇന്ന് തന്നെയാണ് സെമി ഫൈനലും നടക്കുക.…