Browsing Tag

Sridharan Sriram

ബംഗ്ലാദേശിന് ടീം കോമ്പിനേഷനെക്കുറിച്ച് വ്യക്തമായ ധാരണയുണ്ട് – ശ്രീധരന്‍ ശ്രീറാം

ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ നാല് മത്സരങ്ങളിൽ നാലിലും പരാജയം ആയിരുന്നു ഫലമെങ്കിലും ബംഗ്ലാദേശിന്റെ ടീം കോമ്പിനേഷന്‍ എന്താകണം എന്നതിൽ വ്യക്തതയുണ്ടെന്ന് പറഞ്ഞ് ബംഗ്ലാദേശിന്റെ ടെക്നിക്കൽ ടി20 കൺസള്‍ട്ടന്റ് ശ്രീധരന്‍ ശ്രീറാം. പരമ്പരയിൽ…

ക്ഷമ വേണം!!! സമയം എടുക്കും – ശ്രീധരന്‍ ശ്രീറാം

ബംഗ്ലാദേശിന്റെ ടി20 ഫലങ്ങള്‍ പൊടുന്നനെ മാറ്റാനാകില്ലെന്നും ആരാധകരും മീഡിയയും എല്ലാം ക്ഷമയോടെ ഈ മാറ്റത്തിന്റെ കാലത്തെ സമീപിക്കണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് ടി20 ടെക്നിക്കൽ കൺസള്‍ട്ടന്റ് ശ്രീധരന്‍ ശ്രീറാം. ഏഷ്യ കപ്പിന്റെ സമയത്ത് ടി20 ടീമിന്റെ…

ടി20 ടീമിനെ ശ്രീധരന്‍ ശ്രീറാമിനെ ഏല്പിച്ച് ബംഗ്ലാദേശ്

ബംഗ്ലാദേശ് ക്രിക്കറ്റിന്റെ ടെക്നിക്കൽ ഡയറക്ടര്‍ ആയി ചുമതലയേറ്റ ശ്രീധരന്‍ ശ്രീറാമിന് ടി20 ടീമിന്റെ ചുമതല നൽകി ബംഗ്ലാദേശ്. റസ്സൽ ഡൊമിംഗോ ഏകദിന ടെസ്റ്റ് ടീമിന്റെയം ശ്രീധരന്‍ ശ്രീറാം ടി20 ടീമിന്റെ പ്ലാനിംഗ് നടത്തും ഏഷ്യ കപ്പിനുള്ള ടീമിന്…

ശ്രീധരന്‍ ശ്രീറാം ഇനി ബംഗ്ലാദേശിന്റെ ടെക്നിക്കൽ കൺസള്‍ട്ടന്റ്

ബംഗ്ലാദേശ് ടി20 ടീമിന്റെ ടെക്നിക്കൽ കൺസള്‍ട്ടന്റായി ശ്രീധരന്‍ ശ്രീറാമിനെ നിയമിച്ച് ബംഗ്ലാദേശ് ബോര്‍ഡ്. ടി20 ലോകകപ്പ് വരെയാണ് ഈ നിയമനം. ഓസ്ട്രേലിയന്‍ ടീമിനൊപ്പം 2016 മുതൽ പ്രവര്‍ത്തിച്ച വ്യക്തിയാണ് ശ്രീധരന്‍ ശ്രീറാം. ഐപിഎലില്‍ റോയൽ…

കോഹ്‍ലിയ്ക്കെതിരെ മികവ് പുലര്‍ത്തുവാന്‍ തന്നെ സഹായിച്ചതിനു മുന്‍ ഇന്ത്യന്‍ താരത്തിനു നന്ദി അറിയിച്ച്…

ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദ് ഏകദിനത്തില്‍ തോല്‍വിയായിരുന്നു ഓസ്ട്രേലിയയ്ക്ക് നേരിടേണ്ടി വന്നതെങ്കിലും ആഡം സംപ 49 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ അല്പനേരം പ്രതിരോധത്തിലാക്കി ഓസ്ട്രേലിയന്‍ ക്യാമ്പുകളില്‍ പ്രതീക്ഷ നല്‍കിയിരുന്നു.…