Tag: Sreesanth
രണ്ടാം വിജയത്തിനായി കേരളം നേടേണ്ടത് 284 റണ്‍സ്, ശ്രീശാന്തിന് അഞ്ച് വിക്കറ്റ്
വിജയ് ഹസാരെ ട്രോഫിയില്‍ ഇന്ന് കേരളത്തിനെതിരെ ആദ്യം ബാറ്റ് ചെയ്ത് ഉത്തര്‍ പ്രദേശ് 283 റണ്‍സിന് ഓള്‍ഔട്ട് ആയി. ശ്രീശാന്തിന്റെ അഞ്ച് വിക്കറ്റ് നേട്ടമാണ് കേരളത്തിന് 49.4 ഓവറില്‍ എതിരാളികളെ പുറത്താക്കുവാന്‍ സഹായിച്ചത്....
മികച്ച തുടക്കത്തിന് ശേഷം ഒഡീഷയെ പിടിച്ചുകെട്ടി കേരളം, ഒഡീഷയുടെ രക്ഷയ്ക്കെത്തി കാര്‍ത്തിക് ബിസ്വാല്‍
ഓപ്പണര്‍മാര്‍ നില്‍കിയ മികച്ച തുടക്കത്തിന് ശേഷം ഒഡീഷയുടെ വിക്കറ്റുകള്‍ തുടരെ വീഴ്ത്തി ഒഡീഷ. ഇന്ന് വിജയ് ഹസാരെ ട്രോഫിയിലെ എലൈറ്റ് ഗ്രൂപ്പ് സിയിലെ മത്സരത്തില്‍ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തിരഞ്ഞെടുത്തുവെങ്കിലും പ്രതീക്ഷിച്ച...
നിരാശയില്ല, ഒപ്പം നിന്ന ആരാധകര്‍ക്ക് നന്ദി അറിയിച്ച് ശ്രീശാന്ത്
ഐപിഎല്‍ ലേലത്തിന്റെ അവസാന പട്ടികയില്‍ മലയാളി താരം ശ്രീശാന്തിന് ഇടം ലഭിച്ചിരുന്നില്ല. 2013ല്‍ ഐപിഎല്‍ കളിച്ച താരം പിന്നീട് മാച്ച് ഫിക്സിംഗ് വിവാദത്തില്‍ കുടുങ്ങി വിലക്ക് നേരിടുകയായിരുന്നു. ഇപ്പോള്‍ വിലക്ക് മാറി കളിക്കളത്തിലേക്ക്...
ശ്രീശാന്ത് ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത താരങ്ങളില്‍ ഇല്ല, ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുക 292 താരങ്ങള്‍
ഫെബ്രുവരി 18ന് ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ 292 താരങ്ങള്‍ക്ക് അവസരമുണ്ടാകുമെന്ന് അറിയിച്ച് ബിസിസിഐ. നേരത്തെ 1114 താരങ്ങള്‍ ആണ് ലേലത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യം അറിയിച്ച് പേര് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ നിന്ന്...
ശ്രീശാന്തും അര്ജ്ജുന് ടെണ്ടുല്‍ക്കറും ലേലത്തിന്
ഫെബ്രുവരി 18ന് നടക്കുന്ന ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കുന്നവരില്‍ മലയാളി താരം ശ്രീശാന്തും. 2013ലെ ഐപിഎലിനിടെയുള്ള മാച്ച് ഫിക്സിംഗ് വിവാദത്തെത്തുടര്‍ന്ന് വിലക്ക് നേരിട്ട ശ്രീശാന്തിനെ ബിസിസിഐ ആജീവനാന്ത വിലക്ക് പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് ഓഗസ്റ്റ് 2019ല്‍...
ശിഖര്‍ ധവാന്റെയും ലളിത് യാദവിന്റെയും തകര്‍പ്പന്‍ ബാറ്റിംഗിന്റെ ബലത്തില്‍ കേരളത്തിന് 213 റണ്‍സ് വിജയ...
കേരളത്തിനെതിരെ പടുകൂറ്റന്‍ സ്കോര്‍ നേടി ഡല്‍ഹി. ഇന്ന് ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത കേരളത്തിന്റെ ബൗളര്‍മാരെ ശിഖര്‍ ധവാനും ലളിത് യാദവും ചേര്‍ന്ന് തല്ലി തകര്‍ത്തപ്പോള്‍ ഡല്‍ഹിയ്ക്ക് 212 റണ്‍സ്. നാല് വിക്കറ്റ്...
സയ്യദ് മുഷ്താഖ് അലി മാത്രമല്ല, ഇറാനിയും രഞ്ജിയും വിജയിക്കണമെന്നാണ് ലക്ഷ്യം – ശ്രീശാന്ത്
കേരളത്തിന് വേണ്ടി സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കളിച്ച് ക്രിക്കറ്റിലേക്കുള്ള തന്റെ മടങ്ങി വരവിന് ഒരുങ്ങുകയാണ് വിവാദ താരം ശ്രീശാന്ത്. സയ്യദ് മുഷ്താഖ് അലി ട്രോഫി വിജയിച്ച് അത് തനിക്കുള്ള മടങ്ങി വരവ്...
സഞ്ജു ക്യാപ്റ്റന്‍, ശ്രീശാന്ത് ടീമില്‍, കേരളത്തിന്റെ സയ്യദ് മുഷ്താഖ് അലി ട്രോഫി ടീം അറിയാം
സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായുള്ള കേരളത്തിന്റെ ടീം പ്രഖ്യാപിച്ചു. സഞ്ജു സാംസണ് ആണ് ടീമിനെ നയിക്കുക. കഴിഞ്ഞ മൂന്ന് സീസണുകളിലായി കേരളത്തിനെ നയിച്ച സച്ചിന് ബേബിയെ വൈസ് ക്യാപ്റ്റനായി നിയമിച്ചിട്ടുണ്ട്. ബിസിസിഐയുടെ വിലക്ക്...
സയ്യദ് മുഷ്താഖ് അലി ട്രോഫി, സാധ്യത പട്ടികയില്‍ ശ്രീശാന്തും
ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയുട കേരള ടീമിന്റെ സാധ്യത പട്ടിക പുറത്ത് വിട്ടു. മുന്‍ ഇന്ത്യന്‍ താരവും വിലക്ക് കഴിഞ്ഞ് ക്രിക്കറ്റിലേക്ക് തിരികെ എത്തുന്ന ശ്രീശാന്ത് സാധ്യത പട്ടികയില്‍...
ശ്രീശാന്തിന്റെ മടങ്ങിവരവ് അടുത്ത് തന്നെയെന്ന് സൂചന
ബിസിസിഐയുടെ വിലക്ക് നീങ്ങിയ ശേഷം ക്രിക്കറ്റിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങി വരവ് അടുത്ത് തന്നെയെന്ന് സൂചന. ഡിസംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ്സ് ടി20 കപ്പിലൂടെ ശ്രീശാന്ത് നീണ്ട ഇടവേളയ്ക്ക് ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. കേരള...
ലോകത്ത് എവിടെയും ക്രിക്കറ്റ് കളിക്കാൻ താൻ തയ്യാർ : ശ്രീശാന്ത്
ലോകത്ത് എവിടെയും ക്രിക്കറ്റ് കളിക്കാൻ താൻ തയ്യാറാണെന്ന് ഫാസ്റ്റ് ബൗളർ ശ്രീശാന്ത്. ഇന്ത്യൻ പ്രീമിയർ ലീഗിൽ വാതുവെപ്പ് നടത്തിയതിന്റെ പേരിൽ ബി.സി.സി.ഐ താരത്തിന് ഏർപ്പെടുത്തിയ 7 വർഷത്തെ വിലക്ക് അവസാനിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു...
ശ്രീശാന്തിനെ കേരള ടീമിലേക്ക് സ്വാഗതം ചെയ്ത് ടിനു യോഹന്നാൻ
മുൻ ഇന്ത്യൻ താരം ശ്രീശാന്തിനെ കേരള ടീമിലേക്ക് സ്വാഗതം ചെയ്ത് കേരള ടീം പരിശീലകൻ ടിനു യോഹന്നാൻ. ഫിറ്റ്നസ് തെളിയിക്കുകയാണെങ്കിൽ ശ്രീശാന്തിനെ ആഭ്യന്തര സീസണിലേക്കുള്ള കേരള ടീമിൽ ഉൾപ്പെടുത്തുമെന്നും ടിനു യോഹന്നാൻ പറഞ്ഞു....
ശ്രീശാന്തിന്റെ ഏഴ് വര്‍ഷത്തെ വിലക്ക് ഇന്ന് അവസാനിക്കുന്നു, ഇനി താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങാം
ഏഴ് വര്‍ഷത്തെ ശ്രീശാന്തിന്റെ കാത്തിരിപ്പിന് അവസാനം. ഐപിഎല്‍ കോഴ വിവാദത്തിന്റെ പേരില്‍ താരത്തെ ബിസിസിഐ വിലക്കിയിരുന്നു. തിങ്കളാഴ്ച മുതല്‍ താരത്തിന് ക്രിക്കറ്റിലേക്ക് മടങ്ങിയെത്താം എന്നതാണ് ശുഭകരമായ വാര്‍ത്ത. തനിക്ക് സ്വാതന്ത്ര്യം ലഭിച്ചു, ക്രിക്കറ്റ്...
സ്മിത്തിന്റെ പരിശ്രമത്തെ അഭിനന്ദിക്കണം, പക്ഷേ വിരാട് കോഹ്ലി തന്നെ മികച്ച താരം
വിരാട് കോഹ്ലിയും സ്റ്റീവ് സ്മിത്തും തമ്മില്‍ മികച്ച ബാറ്റ്സ്മാനാരെന്ന താരതമ്യം ആവശ്യമില്ലെന്ന് പറഞ്ഞ് ശ്രീശാന്ത്. വര്‍ക്ക് എത്തിക്സ് പരിഗണിക്കുമ്പോള്‍ അത് വേറെ ആരുമല്ല വിരാട് കോഹ്ലിയാണ് മുമ്പിലെന്ന് പറഞ്ഞു. സ്റ്റീവ് സ്മിത്തും കഠിന...
സച്ചിന് ഡ്രസ്സിംഗ് റൂമില്‍ ഉള്ള മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കണമെന്ന് ആഗ്രഹം
ബിസിസിഐ വിലക്ക് അവസാനിച്ച ശേഷം ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുവാന്‍ തയ്യാറെടുക്കുന്ന ശ്രീശാന്ത് തന്റെ ഐപിഎല്‍ സ്വപ്നങ്ങളും പങ്കുവെച്ചിരുന്നു. ഇതില്‍ മുംബൈ ഇന്ത്യന്‍സിന് വേണ്ടി കളിക്കുവാനായാല്‍ അത് വളരെ മികച്ച കാര്യമായിരിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.
ചില ടീമുകള്‍...